കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിയെത്തുന്ന പ്രവാസിയുടെ 'ദുഫാാായ്' കഥകള്‍,സഹിയ്ക്കാന്‍ പറ്റ്വോ?കാണൂ

  • By Meera Balan
Google Oneindia Malayalam News

നാട്ടിലുള്ള കുടുംബക്കാരുടെ ജീവിതം സുഖകരമാക്കാന്‍ വേണ്ടിയാണ് പലരും പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. നാടോടിക്കാറിലെ ദാസനെയും വിജയെനെയും പോലെ ദുബായ് സ്വപ്‌നം കണ്ട് നടക്കുന്ന യുവത്വം ഇന്നും കുറവല്ല. എന്തായാലും ഏത് നാട്ടിലായായാലും ഒടുവില്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നവരാണ് അധികവും. ഇത്തരത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ ചില സ്വഭാവ രീതികള്‍ നമ്മളെ ചിരിപ്പിയ്ക്കുകയും ചിലത് ദേഷ്യം പിടിപ്പിയ്ക്കുകയും ചെയ്യും

ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് പോയി വന്നാല്‍ ചിലരുടെ വിചാരം താനൊരു സായിപ്പാണെന്നാണ്. എപ്പോഴും കുറ്റം പറയുകയാവും ഇവരുടെ പ്രധാനജോലി. എന്നാല്‍ അത് മാത്രമല്ല കേട്ടോ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പല പ്രവാസികള്‍ക്കും സ്വന്തം കുടുംബത്തില്‍ നിന്ന് പോലും അവഗണന നേരിടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ചില രീതികളെപ്പറ്റി അറിയേണ്ടേ

 സായിപ്പാണേ സായിപ്പ്

സായിപ്പാണേ സായിപ്പ്

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നോ മടങ്ങിയെത്തുന്നവരോ ആണെന്നിരിയ്ക്കട്ടേ. ഇനി ലിവിന് എത്തുന്നവരായാലും മതി. വിദേശികളെ അനുകരിയ്ക്കാന്‍ അവര്‍ ശ്രമം നടത്തു. തങ്ങളുടെ വേഷദാരണം മുതല്‍ പെരുമാറ്റം വരെ

മംഗ്ളീഷ്

മംഗ്ളീഷ്

പുറത്ത് പോയി വന്നാല്‍ പിന്നെ നാട്ടില്‍ ശുദ്ധമലയാളം പറഞ്ഞ് നടന്ന ആളും മംഗ്ളീഷിലാവും സംസരിയ്ക്കുക. പിന്നെ കേരളത്തില്‍ നിന്നുള്ളവരാണെങ്കില്‍ തന്നെ ഒപ്പമുള്ളത് തൃശ്ശൂരുകാരും മലപ്പുറംകാരും തിരുവനന്തപുരത്തുകാരുമൊക്കെയാവും. കൂട്ടുകാരായ ഈ വിവിധ ജില്ലക്കാരില്‍ നിന്ന് നമ്മുടെ പ്രവ3സിയ്ക്കും ആ ശൈലി പകര്‍ന്ന് കിട്ടും. ശരിയ്ക്കും പറഞ്ഞാല്‍ തന്റെ സ്ലാംഗ് പോലും നഷ്ടാമാകും.

ക്രിക്കറ്റാണത്രേ...ക്രിക്കറ്റ്

ക്രിക്കറ്റാണത്രേ...ക്രിക്കറ്റ്

നാട്ടില്‍ പറമ്പില്‍ ക്രിക്കറ്റ് കളിച്ച് നടന്ന ചെക്കന്‍ ദുബായില്‍ പോയി വന്നാല്‍ പിന്നെ ലോകത്താരും കേട്ടിട്ടില്ലാത്ത സ്‌പോര്‍ട്‌സ് ഐറ്റംസിനെപറ്റിയാവും പറയുക

സ്‌പൈസി

സ്‌പൈസി

എല്ലാം അല്‍പ്പം സ്‌പൈസി ആയിരിയ്ക്കണം. അത്തരം ഭക്ഷണത്തോടാവും താത്പര്യം കൂടുക.

കുപ്പിവെള്ളം

കുപ്പിവെള്ളം

യാത്രകളിലായാലും എന്തിന് സ്വന്തം വീട്ടില്‍ പോലും കുപ്പിവെള്ളം ഉയോഗിയ്ക്കാന്‍ ഇവര്‍ ശ്രമിയ്ക്കും

അണ്‍ സഹിയ്ക്കബിള്‍

അണ്‍ സഹിയ്ക്കബിള്‍

എന്തൊരു മാലിന്യമാ ഈ റോഡില്‍...എന്ത് തിരക്കാ ബസില്‍ കണ്ടോ ചപ്പ് ചവറുകള്‍ വാരി വലിച്ചിട്ടിരിയ്ക്കുന്നു. മടങ്ങിയെത്തുന്ന പ്രവാസികള്‍ എപ്പോഴും ഇന്ത്യയിലെ മലിനീകരണത്തെപ്പറ്റി പറയും. ഒരുവസരം കിട്ടിയാല്‍ താന്‍ താമസിച്ച വിദേശ രാജ്യത്തെ വൃത്തിയെപ്പറ്റി പുകഴ്ത്തുകയും ചെയ്യും

ടിഷ്യു

ടിഷ്യു

എപ്പോഴും കൈയ്യില്‍ ടിഷ്യു കരുതുന്ന സ്വഭാവം ഇവര്‍ക്കുണ്ടാകും

കൊതുക് പേടി

കൊതുക് പേടി

കൊതുക് കടിയെ കുറ്റം പറയുന്നത് പതിവാക്കും

പാറ്റ മുതല്‍ പട്ടിയെ വരെ പേടി

പാറ്റ മുതല്‍ പട്ടിയെ വരെ പേടി

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പട്ടിയെ പേടിയാകും. മുമ്പെങ്ങും പട്ടിയെ കണ്ടിട്ടില്ലാത്ത പോലെ പേടിയ്ക്കുകയും പിന്നീട് അവയെ തല്ലിയോടിയ്ക്കാന്‍ ശ്രമിയ്ക്കുകയാവും പതിവ്.

ബഹളം ബഹളം

ബഹളം ബഹളം

ഒച്ചയും ബഹളവുമൊന്നും മടങ്ങിയെത്തുന്ന പ്രവാസിയ്ക്ക് അത്ര രസിയ്ക്കില്ല.

ജോലിയെപ്പറ്റി

ജോലിയെപ്പറ്റി

ഗള്‍ഫില്‍ അത്ര നല്ല ജോലിയല്ലെങ്കിലും തനിയ്ക്ക് മികച്ച ജോലിയാണെന്ന് പുളുപറയാനും ഇക്കൂട്ടര്‍ മടിയ്ക്കാറില്ല

English summary
NRIs (Non-Resident Indians) represent our country at a global stage and have done well for themselves in other countries. They are generally a nice, world wise and genuine lot. Well, most of them.13 Annoying Things NRIs Do When They Return To India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X