കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയം മറന്ന് നേതാക്കള്‍

  • By Meera Balan
Google Oneindia Malayalam News

റംസാന്‍ നോമ്പ് ആരംഭിച്ചതോടെ ഇനി നാടെങ്കും ഇഫ്താര്‍ വിരുന്നുകളുടെ കാലം കൂടിയാണ്. മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ എത്തി. എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.

ഇഫ്താറിന് രാഷ്ട്രീയമില്ലെന്ന് നേതാക്കള്‍. ഒരു മേശയ്ക്കരികിലിരുന്ന് രാഷ്ട്രീയം മറന്ന് നേതാക്കള്‍ സൗഹൃ സംഭാഷണം നടത്തി. കാണാം ഇഫ്താര്‍ വിരുന്നിലെ ചില ദൃശ്യങ്ങള്‍

ഇഫ്താര്‍ കാലം

ഇഫ്താര്‍ കാലം

നോമ്പ് തുടങ്ങിയതോടെ നാട്ടിലെങ്ങും ഇനി ഇഫ്താര്‍ വിരുന്നുകളുടെ കാലം കൂടിയാണ്.

മന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍

മന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍

മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് തൈക്കാട് റസ്റ്റ് ഹൗസില്‍ ഒരുക്കിയ ഇഫ്താര് വിരുന്നില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു

രാഷ്ട്രീയം പറയരുത്

രാഷ്ട്രീയം പറയരുത്

ഇഫ്താറിനെത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത-വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടിരിയ്ക്കുന്നു

നേതാക്കള്‍

നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍, ലീഗുകാര്‍, സിപിഎമ്മുകാര്‍ എന്നിങ്ങനെ പ്രമുഖ പാര്‍ട്ടി നേതാക്കളെല്ലാം വിരുന്നില്‍ പങ്കെടുത്തു

മുഖ്യനും വിഎസും

മുഖ്യനും വിഎസും

ഇഫ്താറിനെത്തിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും

സൗഹൃദം

സൗഹൃദം

ഒരുമേശയ്ക്കരികിലിരുന്നു സൗഹൃദ സംഭാഷണം നടത്തുന്ന വിവിധ രാഷ്ട്രീയ നേതാക്കള്‍

അല്‍പ്പം സൗഹൃദം

അല്‍പ്പം സൗഹൃദം

സൗഹൃദ സംഭാണം നടത്തുന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും

ഇത് നമ്മുടെ സ്വന്തം ആളാ

ഇത് നമ്മുടെ സ്വന്തം ആളാ

ഇഫ്താറിനിടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ചീഫ് വിപ്പ് പിസി ജോര്‍ജ്ജും കണ്ട്മുട്ടിയപ്പോള്‍

English summary
CM and Opposition Leader met at Iftar Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X