ഈ ഫോട്ടോ എന്റേതല്ല
ഫോട്ടോഗ്രാഫറോട് ഒരാള്‍."നോക്കൂ... ഈ ഫോട്ടോയ്ക്ക് എന്റെ ഒരു ഛായയുമില്ല!""അത് നിങ്ങളുടെ നെഗറ്റീവ് ആണല്ലോ?"
വിശുദ്ധ പത്രോസ് എങ്ങനെ ഇവിടെയെത്തി?
"ഞാന്‍ സ്വര്‍ഗകവാടത്തിലെ വിശുദ്ധ പത്രോസാണ്. നിങ്ങളെങ്ങിനെയാണ് ഇവിടെയെത്തിയത്?""വല്ലാത്ത ജലദോഷവും... തുമ്മലും"...
വിശുദ്ധ നാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ സന്യാസിയോട് കസ്റ്റംസ് ഓഫീസര്‍.'ഇതെന്താണ്?''ജോര്‍ദ്ദാന്‍ നദിയിലെ വെള്ളം''ആരു പറഞ്ഞു... ഇത് ഒന്നാംതരം വീഞ്ഞാണല്ലോ?''കര്‍ത്താവേ.... വീണ്ടും ഒരത്ഭുതം!'
പകരം വന്ന അന്ധനാണേ?
അന്ധനായ ഭിക്ഷക്കാരന് ഒരാള്‍ ഒരു നാണയം എറിഞ്ഞുകൊടുത്തു. പക്ഷേ അത് താഴെവീണു. ഉടനെ അത് കണ്ടെടുത്ത ഭിക്ഷക്കാരനോട് യാത്രക്കാരന്&...
ഭക്ഷണം കാശു കൊടുത്ത് വാങ്ങുന്നതാണ്
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുന്നതു കണ്ട ഒരുവനോട് മറ്റൊരാള്‍"നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്""ഭക്ഷണം തന്ന ദൈവത്തോട് നന്ദി പറയാന്‍... എന്താ നിങ്ങളിങ്ങനെ ചെയ്യാറില്ലേ?""ഇല്ല, ഞങ്ങള്‍ ഭക്ഷണം കാശുകൊടുത്താണ് വാങ്ങുന്നത്"
ആനമല കണ്ടിട്ടുണ്ടോ?
നിങ്ങള്‍ ആനമല കണ്ടിട്ടുണ്ടോ?ഇല്ല, മലയില്‍ ആനയെ കണ്ടിട...
അമേരിക്ക കണ്ടെത്തിയത് മരിയ!!ടീച്ചര്‍: ഭൂപടത്തില്‍ അമേരിക്ക എവിടെയെന്ന് കണ്ടുപിടിയ്ക്കൂ മരിയമരിയ: ഇവിടെയാണ് ടീച്ചര്‍ടീച്ചര്‍: ശരിയാണ്, ഇനി പറയൂ കുട്ടികളെ...അമേരിക്ക കണ്ടുപിടിച്ചതാര്?ക്ളാസ് ഒന്നടങ്കം: മരിയയാണ് കണ്ടുപിടിച്ചത് ടീച്ചര്‍
ഇറച്ചി ഇപ്പം കഴിയ്ക്കാനാണോ?ഇറച്ചിവെട്ടുകാരനോട് ഒരാള്‍."രണ്ടുകിലോ ഇറച്ചി വേണം""ഇപ്പ കഴിക്കാനോ... കൊണ്ടുപോകാനോ....?"...
കരഞ്ഞതിന്റെ കാരണം
'അനൂപ് എന്തിനാ കരയുന്നേ?''അപ്പച്ചന്‍ കോണീമേന്ന് വീണു''അതു സാരമില്ല അപ്പച്ചനൊന്നും പറ്റീട്ടില്ല''അതോണ്ടല്ല, അപ്പന്‍ വീണത് ഞാന്‍ കണ്ടില്ല, അനിത മുഴുവനും കണ്ടു...'
പൊട്ടിപ്പോയതാണ് സര്‍
അദ്ധ്യാപകന്‍ കലികൊണ്ട് പറഞ്ഞു.'ദേ... ക്ലാസിലിരുന്നിങ്ങനെ പൊട്ടിച്ചിരിക്കരുത്''ചിരിക്കണമെന്നേ വിചാരിച്ചുള്ളൂ.... അപ്പോഴേക്കും പൊട്ടിപ്പോയതാണ് സാര്‍...
നാണമില്ലാത്തതിനാല്‍ അമ്പത് രൂപ കോളേജില്‍ പോകുന്ന മകന്‍ അമ്മയോട്"അമ്മേ, ഇന്നെനിക്ക് അഞ്ചു രൂപ വേണം""ഇത്ര പ്രായമായിട്ടും നിനക്ക് നാണമാവുന്നില്ലേ, അഞ്ചു രൂപക്കുവേണ്ടി ഇരക്കാന്‍?""എന്നാല്‍ അമ്പത് രൂപതാ." കമ്പി ഉറക്കെ അടിക്കണം പണ്ടൊരിക്കല്‍ കമ്പിയടിക്കാന്‍ തപാലാപ്പീസില്‍ ചെന്നു. പണവും ഫോമും കൊടുത്ത് അയാള്‍ പറഞ്ഞു."സര്&am...
അമ്മേനെ ബലാത്സംഗം ചെയ്തിട്ടുണ്ട് കൊച്ചുകുട്ടി കുമ്പസാരക്കൂട്ടില്‍ വന്ന് പാപം ഏറ്റുപറയാന്‍ തുടങ്ങി.'നുണ പറഞ്ഞിട്ടുണ്ട്, അമ്മേനെ അടിച്ചിട്ടുണ്ട്, ബലാല്‍സംഗം ചെയ്തിട്ടുണ്ട്'ഇതുകേട്ട വൈദികന്‍ ആകെ ആന്ധാളിച്ചുപോയി.വിശദീകരണം ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു 'ഇതെല്ലാം എന്നെ സിസ്റ്റര്‍ പഠിപ്പിച്ചതാ' സൂക്ഷിക്കാനറിയില്ലെങ്കില്‍ ഞാന്‍ ജയിലില്‍...