ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായി ഷോലെയുടെ 3ഡി പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്‍െ ജിപി സിപ്പിയുടെ ചെറുമകന്‍ ഷാന്‍ ഉത്തരം സിങ് അറിയിച്ചിരിയ്ക്കുന്നത്. സിനിമയില്‍ 3ഡിയില്‍ പുനരാവിഷ്‌ക്കരിയ്ക്കുന്നതിന്റെ ജോലികള്‍ തുടരുകയാണെന്നും
നൂറാം സെഞ്ച്വറി നേടി ചരിത്രം കുറിച്ചതിന് പിന്നാലെ സച്ചിന്‍ പുതിയ ഇന്നിങ്‌സിന് ഒരുങ്ങുന്നു. ഇനി ബോളിവുഡില്‍ ഒരു കൈ നോക്കാനാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നീക്കം. വിധു വിനോദ് ചോപ്രസംവിധാനം ചെയ്യുന്ന ഫെറാറി കി
ബോളിവുഡിന്റെ സ്‌റ്റൈല്‍ ഹീറോ ജോണ്‍ എബ്രഹാം അസിന് കൊടുത്ത പുതിയ ഉപദേശം കേട്ടില്ലേ? ഒരു പാതി മലയാളിയെ മാത്രമേ വിവാഹം ചെയ്യാവൂയെന്നാണ് അസിനോട് ജോണ്‍ പറഞ്ഞിരിയ്ക്കുന്നത്. പാതി മലയാളിയായ ജോണ്‍ തന്നെ ഇങ്ങനെയൊരു
സൂപ്പര്‍ഹിറ്റ് മൂവി സീരിസ് ധൂം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. ചിത്രീകരണം വൈകുമെന്ന റിപ്പോര്‍ട്ടുകളെല്ലാം നിഷേധിയ്ക്കുന്ന നിര്‍മാതാക്കളായ യാഷ് രാജ്ഫിലിംസ് ഷൂട്ടിങ് ജൂണില്‍ ആരംഭിയ്ക്കുമെന്നാണ് ആരധാകര്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. പ്രേക്ഷകരുടെ കയ്യടി നേടിയ കള്ളനും
വിവാദ മോഡല്‍ പൂനം പാണ്ഡെ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയ്ക്ക് തലവേദനയാവുന്നു. കൊല്‍ക്കത്തയില്‍ നിന്ന് പുറത്തിറങ്ങുന്ന ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യ ലോകകപ്പ് നേടിയാല്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച പൂനത്തിന്റെ
പ്രകാശ് ഝായുടെ പുതിയ ചിത്രത്തില്‍ അസിന്റെ കാമുകനായ് അഭിനയിക്കാന്‍ അഭിഷേക് ബച്ചന്‍ തയ്യാറായില്ല. തീവ്ര ഇടതുപക്ഷ നിലപാടുള്ള പ്രമേയമാണ് ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ബോളിവുഡില്‍ അസിന്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു ഇതെങ്കിലും അഭിഷേക് ബച്ചന്റെ പിന്‍മാറ്റത്തോടെ
ബോളിവുഡില്‍ അസിന് അവസരങ്ങള്‍ കുറയുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുമ്പോളും താന്‍ തെന്നിന്ത്യയിലേയ്ക്കില്ലെന്ന് ആവര്‍ത്തിയ്ക്കുകയാണ് നടി. ബോളിവുഡില്‍ താന്‍ തികച്ചും സംതൃപ്തയാണ്. ബിടൗണിന്റെ ശൈലി നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിടൗണില്‍ നിന്ന് തന്നെ
ബോളിവുഡ് നടിമാരേയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളേയും ചേര്‍ത്ത് ഗോസിപ്പ് പരക്കുന്നത് സാധാരണയാണ്. സുരേഷ് റെയ്‌നയാണ് ഇപ്പോള്‍ ബിടൗണ്‍ പാപ്പരാസികളുടെ ഇഷ്ടതാരം. സുരേഷ് റെയ്‌നയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും പ്രണയത്തിലാണെന്നാണ് ഇവരുടെ കണ്ടുപിടുത്തം.
മദ്യരാജാവ് വിജയ് മല്യയ്‌ക്കൊപ്പമുള്ള ചിത്രം അനവസരത്തില്‍ പ്രസിദ്ധീകരിച്ചതിന് നടി സമീര റെഡ്ഡി ഒരു മലയാളം ആഴ്ചപതിപ്പിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. മല്യയുടെ ബിസിനസ് ലോകം തിരിച്ചടിയിലാണെന്നു കാട്ടി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'നല്ല നാളുകള്‍ കഴിഞ്ഞു' എന്ന