For Quick Alerts
For Daily Alerts
Don't Miss!
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- News പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ശ്രദ്ധിക്കുക, യെല്ലോ അലേർട്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
പ്രിയന്റെ മാധവന് നായരാകാന്‍ സല്മാന്
Bollywood
oi-Greeshma
By Nisha Bose
|
ബോഡിഗാര്‍ഡ് വന്‍ ഹിറ്റായതോടെ സല്മാന് ഇപ്പോള്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേയ്ക്കുളോടാണത്രേ പ്രിയം. ഇത്തരം ചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ മസില്മാന് ഇപ്പോള്‍ മടി കാണിയ്ക്കാറില്ല. ഈ അവസരം മുതലെടുക്കാനാണ് സംവിധായകന് പ്രിയദര്‍ശന്റെ ശ്രമം.
തന്റെ പുതിയ ചിത്രമായ അറബിയും ഒട്ടകവും ഹിന്ദിയിലെത്തിയ്ക്കുമെന്ന് പ്രിയന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാവാന്‍ സല്‍മാനെ ക്ഷണിച്ചിരിയ്ക്കുകയാണ്.
സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓപ്പണിങ് ഫങ്ഷനില്‍ വച്ച് ഇക്കാര്യം പ്രിയന് സല്‍മാനോട് സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സല്മാന് ഈ ഓഫര്‍ സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.
സല്‍മാനെ കിട്ടിയില്ലെങ്കില്‍ അക്ഷയ് കുമാറിനെ വച്ച് പടം ചെയ്യാമെന്നാണ് പ്രിയന് പദ്ധതിയിട്ടിരിയ്ക്കുന്നത്. ലക്ഷ്മി റായിയും ശക്തി കപൂറുമാവും മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സെപ്തംബറോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: arabiyum ottakavum priyadarshan salman mohanlal അറബിയും ഒട്ടകവും പ്രിയദര്ശന് സല്മാന് മോഹന്‍ലാല്‍
English summary
Ever since Wanted, Ready and Bodyguard became hits, Salman Khan is the first choice for all filmmakers who intend to remake south Indian films in Hindi. One among them is Priyadarshan. Reportedly, the director wants to make the Hindi adaptation of Oru Marubhoomi Kadha.
Story first published: Thursday, January 26, 2012, 13:09 [IST]
Other articles published on Jan 26, 2012
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
Featured Posts