പത്മപ്രിയ സുരേഷ്‌ ഗോപിയുടെ ചെകിടത്തടിച്ചു!

ശനി, ഏപ്രില്‍ 26, 2008, 15:02 [IST]
സിനിമയ്‌ക്കപ്പുറം പത്മപ്രിയയെ മാധ്യമങ്ങളില്‍ ഇഷ്ട വിഭവമാക്കിയത്‌ സംവിധായകന്‍ സ്വാമിയുമായുള്ള പ്രശ്‌നങ്ങളായിരുന്നു. മൃഗം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ സ്വാമി പത്മപ്രിയയെ കവിളില്‍ പ്രഹരിച്ചുവെന്ന വാര്‍ത്ത വന്‍ കോളിളക്കമാണ്‌ ചലച്ചിത്ര ലോകത്ത്‌ സൃഷ്ടിച്ചത്‌.

എന്നാലിപ്പോള്‍ പത്മപ്രിയ വീണ്ടുമൊരു തല്ലു കേസില്‍ ഉള്‍പ്പെട്ടിരിയ്‌ക്കുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ നടിയാണ്‌ പ്രതിസ്ഥാനത്തുള്ളതെന്നു മാത്രം. അടി കിട്ടിയതാകട്ടെ സൂപ്പര്‍ താരം സുരേഷ്‌ ഗോപിയ്‌ക്കും.

രൂപേഷ്‌ പോള്‍ സംവിധാനം ചെയ്യുന്ന ലാപ്‌ടോപ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഗോപി പത്മപ്രിയയുടെ കൈയ്യിന്റെ ചൂടറിഞ്ഞത്‌.

സുരേഷ്‌ ഗോപിയും പത്മപ്രിയയെയും പ്രധാനകഥാപാത്രങ്ങളായി അഭിനിയിക്കുന്ന ചിത്രത്തില്‍ മേജര്‍ രവി, പായല്‍ എന്നീ കഥാപാത്രങ്ങളെയാണ്‌ ഇരുവരും അവതരിപ്പിയ്‌ക്കുന്നത്‌. ചിത്രത്തിലെ ഒരു രംഗത്തില്‍ മോശമായി പെരുമാറിയ രവിയെ പായല്‍ പ്രഹരിയ്‌ക്കുന്ന രംഗമുണ്ട്‌.

അഭിനയത്തോടുള്ള ആത്മാര്‍ഥത കൂടിപ്പോയതു മൂലമോ എന്തോ, പത്മപ്രിയയുടെ അഭിനയം യഥാര്‍ഥ തല്ലിനെ കടത്തി വെട്ടി. നായികയുടെ പ്രഹരമേറ്റ സുരേഷ്‌ഗോപി

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Himachal Pradesh Cricket Association Stadium, Dharmasala
Chennai Super Kings: 120 / 7, 20 Overs
Play stopped for innings.
1st Test , Lord's Cricket Ground, St John's Wood
West Indies: 83 / 2, 29 Overs
IPL, Feroz Shah Kotla, Delhi
Match starts at 08:00 pm IST