Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കാമുകനൊപ്പം ക്യാമ്പ് ചെയ്യുന്ന നടി

Posted by:
Published: Saturday, June 2, 2012, 15:37 [IST]

Producer Malayala Cinema New Generation Actress 2
 

സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്ത രണ്ട് നടിമാരില്‍ ഒരാള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതു തന്നെ കാമുകനുമൊത്താണ്. ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന കാമുകന്റെ ആവശ്യങ്ങള്‍ക്കാണ് നടി മുന്‍ഗണന നല്‍കുന്നത്. അതു കഴിഞ്ഞേയുള്ളൂ അഭിനയം. നടിയെ ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാമുകന്റെ സര്‍വ്വ ചെലവും വഹിക്കുന്നത് നിര്‍മ്മാതാവ് തന്നെ.

ഇനി രണ്ടാമത്തെ നടിയുടെ കാര്യം. അവര്‍ അടുത്തിടെയാണ് പ്രതിശ്രുത വരനൊപ്പം താമസമാക്കിയത്. ഷൂട്ടിങ്ങിനെത്തുന്നതും അയാള്‍ക്കൊപ്പം തന്നെ. ഇതിലേറെ രസം നായകന്റെ കാര്യമാണ്. തൊട്ടടുത്താണ് വീടെങ്കിലും അവിടെ താമസിക്കാന്‍ അയാള്‍ക്ക് ഇഷ്ടമല്ല. നഗരത്തിലെ ചെലവേറിയ ഹോട്ടല്‍ മുറിയിലാണ് താമസം. ഇടയ്ക്കിടയ്ക്ക് നായകനെ കാണാന്‍ രഹസ്യ കാമുകി എത്തും. ഇവരെല്ലാം ചേരുമ്പോള്‍ കാലിയാവുന്നത് നിര്‍മ്മാതാവിന്റെ പോക്കറ്റാണ്.

പ്രേക്ഷകര്‍ കലാകാരന്‍മാരുടെ പെര്‍ഫോമന്‍സ് മാത്രമേ ശ്രദ്ധിക്കൂവെന്നു വാദിക്കുന്നവരുണ്ടാകാം. പ്രകടനം നന്നായാല്‍ അത് അവതരിപ്പിച്ചത് ഏതു വ്യക്തിയായാലും അവരുടെ സ്വകാര്യ ജീവിതം എന്തു തന്നെയായാലും പ്രേക്ഷകര്‍ അത് ആസ്വദിച്ചെന്നു വരും. എന്നാല്‍ സ്വഭാവശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത് ഒരു കലാകാരന്റെ വ്യക്തി ജീവിതത്തെ മാത്രമല്ല സിനിമാ ജീവിതത്തേയും മോശമായി തന്നെ ബാധിക്കുമെന്നതില്‍ സംശയമില്ല.
ആദ്യ പേജില്‍
നിര്‍മ്മാതാവിന് പാരയാവുന്ന താരങ്ങള്‍

English summary
New generation actors in malayala cinema don't have serious attitude to their profession
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
My Place My Voice