Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജോണ്‍ ബ്രിട്ടാസിന്റെ പ്രണയ രംഗങ്ങള്‍ കാണണോ...
ജോണ്‍ ബ്രിട്ടാസിന് പ്രണയോ.... അതും ഭാര്യയും കുട്ടികളും ഒക്കെ ആയി ജീവിക്കുന്ന ഒരു പ്രമുഖ മാധ്യമ പ്രവര്ത്തകന്... കേട്ടിട്ട് ഇങ്ങനെയൊന്നും ചിന്തിക്കണ്ട. ബ്രിട്ടാസിന്റെ പുതിയ സിനിമയിലെ കാര്യമാണ് പറയുന്നത്.
'വെള്ളി വെളിച്ചത്തില്‍' ആണ് ബ്രിട്ടാസ് നായകനാകുന്ന സിനിമ. സിനിമയിലെ 'രണ്ട് പ്രണയ ചന്ദ്രനായ് ' എന്ന ഗാനം യു ട്യൂബില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്.
മരം ചുറ്റി പ്രണയമോ, റൊമാന്‍സോ ഒന്നും ഈ ഗാനരംഗത്തില്‍ ഇല്ല കെട്ടോ. ബ്രിട്ടാസ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കസേരയില്‍ ഇരിക്കുന്നു, ചിരിക്കുന്നു... അത്ര മാത്രം. മെയില്‍ വോയ്സ് പോലും ഇല്ല ഈ ഗാനത്തില്‍.
<center><iframe width="100%" height="338" src="//www.youtube.com/embed/HOXb0Z4J2xk" frameborder="0" allowfullscreen></iframe></center>
മധു കൈതപ്രം ആണ് 'വെള്ളിവെളിച്ചത്തില്‍' സംവിധാനം ചെയ്യുന്നത്. പ്രമുഖ നടി ഇനിയയാണ് സിനിമയിലെ നായിക. സിവി ബാലകൃഷ്ണന്റെ 'സുല്‍ത്താന്‍ നാട്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഒമാന്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഒരു പ്രവാസിയുടെ കഥയാണ് 'വെള്ളിവെളിച്ചത്തില്‍' പറയുന്നത്. ഒമാനിലെ ബ്രിട്ടീഷ് കമ്പനിയിലെ ജോലിക്കാരനായാണ് ബ്രിട്ടാസ് വേഷമിടുന്നത്. നര്‍ത്തകിയുടെ റോളാണ് ഇനിയക്ക്.
സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, ടിനി ടോം, സുധീര്‍ കരമന, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. രമേശ് നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മാണം.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ