Don't Miss!
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
റാണിയും ആദിയും വിവാഹം കഴിക്കാനുള്ള കാരണം
മുംബൈ: ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയും സ്റ്റാര്‍ സംവിധായകന് ആദിത്യ ചോപ്രയും തമ്മിലുള്ള അടുപ്പം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ഇവരെ പെട്ടെന്ന് കല്യാണം കഴിപ്പിക്കാനുള്ള കാരണം എന്താണെന്നറിയാമോ....?
ബോളിവുഡില്‍ ഇതു സംബന്ധിച്ച് കഥകള്‍ പലതും പരക്കുന്നുണ്ട്. ആദിത്യ ചോപ്രയുടെ ആദ്യ വിവാഹം വേര്‍പെടുത്താന്‍ കാലതാമസം എടുത്തുന്നു എന്നതാണ് അതില്‍ ഒന്ന്. റാണി മുഖര്‍ജിയുടെ അച്ഛന്റെ ഇമോഷണല്‍ ബ്ലാക്ക് മെയ്ലിങ് ആണെന്നും പറയുന്നു. രണ്ടാമത് പറഞ്ഞതിനാണ് സാധ്യതയെന്നും വാർത്തകളുണ്ട്.
റാണി മുഖര്‍ജിയുടെ അച്ഛന് രാം മുഖര്‍ജി പേസ് മേക്കര്‍ കൊണ്ട് ജീവന് നിലനിര്‍ത്തുന്നയാളാണ്. ഇദ്ദേഹത്തിന് പെട്ടെന്ന് വയ്യാതായി. ആശുപത്രിയിലായി. മരിക്കുന്നതിന് മുമ്പ് തന്റെ മകളുടെ വിവാഹം നടന്നുകാണാന്‍ ആഗ്രഹമുണ്ടെന്ന് മുഖര്‍ജി ആദിത്യ ചോപ്രയോട് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഇതോടെ ആദിത്യ വാക്കുകൊടുക്കുകയും ചെയ്തുവത്രെ.
ഏപ്രില്‍ 18 വെള്ളിയാഴ്ച രാതിയാണ് മുഖര്‍ജി കുടുംബവും ചോപ്ര കുടുംബവും കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിച്ചത്. അങ്ങനെയെങ്കില്‍ ചടങ്ങുകള്‍ ഇറ്റലിയില്‍ വച്ച് നടത്താനും തീരുമാനിച്ചു. പ്രധാനപ്പെട്ട കുടുംബാംഗങ്ങളെല്ലാം ശനിയാഴ്ച തന്നെ ഇറ്റലിയിലേക്ക് വിമാനം കയറി. അന്ന് രാത്രി തന്നെ കരണ്‍ ജോഹറും ഇറ്റലിയിലേക്ക് പറന്നു.
വരനും വധുവും വീട്ടുകാരും മാത്രം പോരല്ലോ കല്യാണത്തിന്. അതിനാല്‍ ഒരു പൂജാരിയേയും കൊണ്ടാണ് ഇവര്‍ പോയത്. അങ്ങനെ ബംഗാളി ആചാരപ്രകാരം ഇറ്റലിയില്‍ വച്ച് വിവാഹം നടന്നു.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ