മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഛായാസിങ് വിവാഹത്തിനൊരുങ്ങുന്നു. ഏറെ കാലമായി തന്നോട് അച്ഛനും അമ്മയും തന്നോട് വിവാഹിതയാവാന്‍ ആവശ്യപ്പെടുന്നു. ഒടുവില്‍ അവരുടെ ആഗ്രഹത്തിന് താന്‍ സമ്മതിക്കുകയായിരുന്നുവെന്നും നടി.
ആസിഫ് അലി-ശ്രീനിവാസനും വീണ്ടും കൈകോര്‍ക്കുന്നു. ഉന്നത്തിനും മമ്മൂട്ടി നായകനായ ജവാന്‍ ഓഫ് വെള്ളിമലയ്ക്കും ശേഷം നവാഗതനായ ജയന്‍ മുളങ്ങാട് സംവിധാനം ചെയ്യുന്ന ടു ജെന്റില്‍മെന്‍ എന്ന ചിത്രത്തിലാണ് ആസിഫും ശ്രീനിയും വീണ്ടുമൊന്നിയ്ക്കുന്നത്. ഇവര്‍
ലോകത്തിലെ അവസാനത്തെ കാമുകന്റെ കഥയുമായി ശ്യാമപ്രസാദ് വരുന്നു. ദിലീപിനെ നായകനാവുന്ന ചിത്രം അരികെ അവതരിപ്പിയ്ക്കുന്നത് ഇങ്ങനെയൊരു പരസ്യവാചകത്തോടെയായിരിക്കും. സുനില്‍ ഗംഗോപാധ്യയുടെ ബംഗാളി ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന മലയാളം അരികെയില്‍ സംവൃത സുനില്‍, മംമ്ത മോഹന്‍ദാസ്,
ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?... അയ്യോ ഇത് നമ്മുടെ സന്തോഷ് മാധവനല്ലേ? ഏയ്.....അല്ല....പിന്നെ ഇതാര്? ആള്‍ദൈവമായി ചമഞ്ഞ് നാട്ടുകാരെ പറ്റിച്ചും പെമ്പിള്ളാരെ പീഡിപ്പിച്ചും ജയിലിലായ സന്തോഷ് മാധവനെപ്പോലുള്ളരാള്‍ പ്രേക്ഷകരെ തേടിയെത്തുകയാണ്. വേറാരുമല്ല, നമ്മുടെ സാക്ഷാല്‍
സെക്കന്റ് ഷോയിലൂടെ തന്റെ വരവറിയിച്ച താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ കോളിവുഡിലേക്ക്. മലയാളത്തില്‍ കരുത്തു തെളിയിച്ച ശേഷമാണ് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ തമിഴില്‍ ചുവടുവെയ്ക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും തമിഴിലെ പ്രമുഖ ബാനറാണ്
ഹണി റോസെന്ന പേരിന് ലേശം മധുരം കൂടിപ്പോയോ? കോളിവുഡിലെ മലായളി താരം ഹണി റോസിന് തന്നെയാണ് ഇങ്ങനെയൊരു ശങ്ക ഉടലെടുത്തിരിയ്ക്കുന്നത്. അഭിനയത്തിനും ഗ്ലാമറിനുമൊപ്പം പേരിലും കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ നടി ഒരു പേരുമാറ്റം തീരുമാനിച്ചുകഴിഞ്ഞു.
സംവിധായകന്‍ വിനയനും കൂട്ടരും ഡ്രാക്കളയുടെ നാട്ടില്‍. പുതിയ ചിത്രമായ ഡ്രാക്കുളയുടെ ചിത്രീകരണത്തിനായാണ് വിനയും സംഘവും റൊമാനിയായിലെ ട്രാന്‍സില്‍വാനിയായില്‍ എത്തിയിരിക്കുന്നത്. ബ്രോം സ്‌റ്റോക്കറിന്റെ വിശ്വപ്രസിദ്ധമായ ഹൊറര്‍ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിനയന്‍ പുതിയ സിനിമയെടുക്കുന്നത്.ഡ്രാക്കുള
മല്ലു സിങ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും നായകനായ ഉണ്ണി മുകുന്ദന്‍ ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടു തന്നെ നടനെ തേടി നല്ല അവസരങ്ങള്‍ വീണ്ടുമെത്തുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ രണ്ടാം ഭാഗമായ സാമുവലിന്റെ മക്കളില്‍
പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മുംബൈ പൊലീസ് എന്ന പ്രൊജക്ട് പ്രഖ്യാപിച്ച് നാളേറെയായി. ലാല്‍ നായകനായ കാസനോവയ്ക്ക് മുമ്പെ തീരുമാനിച്ച മുംബൈ പൊലീസ് പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇടക്കാലത്ത് പൃഥ്വി ഈ