Don't Miss!
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
ഒറിജിനലുകളെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്
1.7 കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം റിലീസ് ചെയ്ത രണ്ട് ആഴ്ച പിന്നിട്ടപ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ലൗഡ് സ്പീക്കര്‍, റോബിന്‍ഹുഡ്, വൈരം എന്നീ ചിത്രങ്ങളുടെ പിന്നിലാണ് നിന്നിരുന്നത്. എന്നാല്‍ എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പിന്തുണയോടെ ഡ്യൂപ്ലിക്കേറ്റ് മുന്നിലേക്ക് കുതിയ്ക്കുകയാണ്. നായികയും സംവിധായകനും എന്തിന് നിര്‍മാതാവ് പോലും പുതുമുഖമായ ഡ്യൂപ്ലിക്കേറ്റ് ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നവാഗതനായ ഷിബു പ്രഭാകര്‍ സംവിധാനം ചെയ്ത ഡ്യൂപ്ലിക്കേറ്റിന്റെ നിര്‍മ്മാതാവ് സഞ്ജയ് സെബാസ്റ്റ്യനാണ്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ഡ്യൂപ്ലിക്കേറ്റിന്റെ വിജയത്തോടെ നായക വേഷങ്ങളിലേക്ക് ഒട്ടേറെ ഓഫറുകളാണ് സുരാജിനെ തേടിയെത്തുന്നത്. എന്നാല്‍ തന്റെ നിലനില്പിന്റെ അടിസ്ഥാനം കോമഡി-സപ്പോര്‍ട്ടിങ് റോളാണെന്ന് അറിയാവുന്ന താരം
അതിലുറച്ച് നിന്ന് മുന്നോട്ട് നീങ്ങാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. നിലവില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സുരാജ് അതെല്ലാം ഒതുങ്ങിയിട്ട് മാത്രമേ ഇനി നായകനാവുകയുള്ളൂ എന്ന് ചുരുക്കം.
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍