For Quick Alerts
For Daily Alerts
Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ദിലീപ് കാര്യസ്ഥ പണിയ്ക്കിറങ്ങുന്നു
News
oi-Staff
By Staff
|
സിനിമാഭിനയം നിര്‍ത്തി ദിലീപ് കാര്യസ്ഥപ്പണിയ്ക്ക് പോകുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒട്ടേറെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച തോംസണ്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് കാര്യസ്ഥനാവുന്നത്. ചിത്രത്തിന്റെ പേരും കാര്യസ്ഥനെന്നാണ്.
ഏപ്രില്‍ മധ്യത്തോടെയാവും ദിലീപ് കാര്യസ്ഥന്റെ റോള്‍ ഏറ്റെടുക്കുക. അതിന് മുമ്പ് ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സും പാപ്പി അപ്പച്ചയുടെ ഫൈനല്‍ ഷെഡ്യൂളും ദിലീപ് പൂര്‍ത്തിയാക്കും.
അതേ സമയം ദിലീപിന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡിന് തകര്‍പ്പന്‍ ഓപ്പണിങാണ് ലഭിച്ചിരിയ്ക്കുന്നത്. സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുക്കിയ ബോഡിഗാര്‍ഡിനെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് വന്നു കൊണ്ടിരിയ്ക്കുന്നതെങ്കിലും ചിത്രം ഹിറ്റുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Wednesday, January 27, 2010, 11:28 [IST]
Other articles published on Jan 27, 2010
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
Featured Posts