For Quick Alerts
For Daily Alerts
Don't Miss!
- News എന്തെല്ലാം പകിടകളി കളിച്ചാലും കാസർകോഡ് തിരിച്ചുപിടിച്ചിരിക്കും; എംവി ബാലകൃഷ്ണൻ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ബഷീറിന്റെ നാരായണിയായി നയന്‍താര
News
oi-Vijesh Krishna
By Ajith Babu
|
ശ്യാമപ്രസാദിന്റെ ഇലക്ട്രയില്‍ അഭിനയിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താര പുതിയൊരു മലയാള ചിത്രത്തിലേക്ക് കൂടി കരാറൊപ്പിടുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രസാദ് സംവിധാനം ചെയ്യുന്ന മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിലേക്കാണ് നയന്‍സ് കാസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
യശ്ശശരീരനായ ബഷീറിന്റെ മതിലുകള്‍ എന്ന നോവലിനെ ഉപജീവിച്ച് അതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മതിലുകള്‍ക്കപ്പുറം ഒരുങ്ങുന്നത്. മതിലുകളില്‍ പ്രത്യക്ഷപ്പെടാതിരുന്ന നാരായണിയെന്ന കഥാപാത്രം നയന്‍സിന്റെ കരിയറിലെ തിളങ്ങുന്ന അധ്യായമായി മാറുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
നേരത്തെ ബോളിവുഡ് താരം വിദ്യാ ബാലനെ ചിത്രത്തിലെ നായികയാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയുടെ പേഹ്ലൗസ് തന്നെയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: നയന്‍താര പ്രസാദ് മതിലുകള്‍ മതിലുകള്‍ക്കപ്പുറം മമ്മൂട്ടി mammootty mathilukal nayantara prasad vidhya balan
Story first published: Friday, July 23, 2010, 15:13 [IST]
Other articles published on Jul 23, 2010