For Quick Alerts
For Daily Alerts
Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഷാജി-മമ്മൂട്ടി ചിത്രം ക്രിസ്മസിന്
News
oi-Vijesh Krishna
By Ajith Babu
|
ദ്രോണയ്ക്ക് ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം ആംരഭിയ്ക്കും. അരോമ ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായിരിക്കും.
ഒക്ടോബര്‍ മധ്യത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനനന്തപുരമാണ്.
ആദ്യ കന്നഡ ചിത്രമായ ശിക്കാരിയുടെ സെറ്റിലാണ് മമ്മൂട്ടി ഇപ്പോള്‍.ക്രിസ്മസിന് മുമ്പ് രണ്ട് മമ്മൂട്ടി സിനിമകള്‍ തിയറ്ററുകളിലെത്തും. മാര്ട്ടിന് പ്രാക്കാട്ടിന്റെ ബെസ്റ്റ് ആക്ടറും എം നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കുമായിരിക്കും ഇതിന് മുമ്പ് റിലീസ് ചെയ്യുക. നിഷാദിന്റെ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷമാണ് അവതരിപ്പിയ്ക്കുന്നത്.
കഴിഞ്ഞ നവംബറില്‍ തിയറ്ററുകളിലെത്തിയ ദ്രോണ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ഷാജി കൈലാസ് സിനിമകള്‍ നേരിടുന്ന പരമ്പര പരാജയത്തില്‍ ഏറ്റവുമൊടുവിലേത്തതായിരുന്നു അത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: ക്രിസ്മസ് ദ്രോണ മമ്മൂട്ടി ഷാജി കൈലാസ് ഷൂട്ടിങ് drona mammootty shaji kailas shooting
Story first published: Wednesday, September 22, 2010, 17:04 [IST]
Other articles published on Sep 22, 2010