For Quick Alerts
For Daily Alerts
Don't Miss!
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ഡബിള്‍സ് പൊളിഞ്ഞു, പിരിഞ്ഞു?
News
oi-Vijesh Krishna
By Ajith Babu
|
ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ഡബിള്സിനേറ്റ തിരിച്ചടി പുതിയ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് വഴിതെളിയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവാണ് സിനിമയുടെ പരാജയത്തെച്ചൊല്ലി തര്ക്കിയ്ക്കുന്നത്.
സിനിമയുടെ മോശം പ്രകടനത്തിന് കാരണം തിരക്കഥയിലെ പാളിച്ചയും കഥയില്ലായ്മയും ആണെന്നാണ് ആക്ഷേപം. ഇതേച്ചൊലിയാണ് ഈ ഡബിള്സിനിടയിലും തര്‍ക്കം ഉടലെടുത്തത്. എന്തായാലും സച്ചിയും സേതുവും രണ്ട് വഴിയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബിള്‍സ് ഈ ഇരട്ടകളുടെ അവസാന ചിത്രമാവുമെന്നും സൂചനകളുണ്ട്.
ചോക്ലേറ്റ്, മേക്കപ്പ് മാന്‍ എന്നീ ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയവരാണ് സച്ചിയും സേതുവും. എന്നാലിപ്പോള്‍ പൃഥ്വിരാജ് നായകനായ മല്ലുസിങിന്റെ തിരക്കഥയൊരുക്കുന്ന തിരക്കിലാമ് സേതു. അതേ സമയം മോഹന്‍ലാല്‍-ജോഷി ചിത്രത്തിന്റെ പണിപ്പുരയിലാണ് സച്ചി. രണ്ട് വഴിയ്ക്ക് പിരിഞ്ഞാലും ഇവര്‍ക്കിടയിലെ സൗഹൃദത്തിന് കോട്ടമൊന്നും സംഭവയ്ക്കില്ലെന്ന് കരുതാം.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
The writers of the film hit screenplay writers Sachi and Sethu are getting the blame for the films bad show of Mammoottys Doubles
Story first published: Friday, April 22, 2011, 10:59 [IST]
Other articles published on Apr 22, 2011
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
Featured Posts