Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഡോക്ടര്‍ ലവ് പൃഥ്വി പിന്മാറിയ ചിത്രം
പൃഥ്വിരാജ് പിന്മാറിയതോടെ നിര്‍മ്മാതാവും പിന്മാറി. ചിത്രം എന്തുചെയ്യണമെന്നറിയാതെ മൂന്നുവര്‍ഷം താന്‍ ഇരുട്ടില്ത്തപ്പിയെന്നും ബിജു പറയുന്നു. ചിത്രത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് പൃഥ്വി പിന്മാറിയത്. ഡോക്ടര്‍ ലവില്‍ നിന്നു പൃഥ്വി പിന്മാറിയ ശേഷം അസോസിയേറ്റ് ഡയറക്ടറായി പോലും ജോലി ചെയ്യാനാവാത്ത അവസ്ഥയാണ് ഉണ്ടായത്.
'കങ്കാരു എന്ന സിനിമയുടെ അസോസിയേറ്റായിരുന്നു ഞാന്‍. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഡോക്ടര്‍ ലവിന്റെ കഥ ഞാന്‍ പൃഥ്വിയോട് പറയുന്നത്. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എനിക്ക് സ്വന്തമായി എഴുതാനുള്ള ധൈര്യവും പൃഥ്വിയാണ് നല്‍കിയത്. തിരക്കഥയുടെ ആദ്യപകുതി വായിച്ച് ഇഷ്ടപ്പെടുകയും ചെയ്തു.
തന്റെ അടുത്ത സിനിമ ഡോക്ടര്‍ ലവ് ആയിരിക്കുമെന്ന് പൃഥ്വി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ പൃഥ്വിക്ക് ഉണ്ടായി. ഒടുവില്‍ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയും ചെയ്തു- സംവിധായകന് പറയുന്നു. പൃഥ്വിരാജിന്റെ ധാരണകള്‍ ശരിയല്ല ബിജു
അടുത്ത പേജില്‍
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'