twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ ധാരണകള്‍ ശരിയല്ല: ബിജു

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/news/16-director-biju-against-actor-prithviraj-1-aid0031.html">« Previous</a>

    Director Biju
    ഒരു നടനെന്ന നിലയില്‍ പൃഥ്വിയെ അംഗീകരിക്കാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പല നിലപാടുകളും ശരിയല്ലെന്നും ബിജു തുറന്നടിച്ചിട്ടുണ്ട്.

    പൃഥ്വിരാജിനെ ഒരു നല്ല പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ഞാന്‍ മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പല ജഡ്ജുമെന്റുകളോടും എനിക്ക് വിയോജിപ്പുണ്ട്. സിനിമയെപ്പറ്റി അദ്ദേഹം പറയുന്ന കാഴ്ചപ്പാടുകള്‍ പലതും അദ്ദേഹം തെരഞ്ഞെടുക്കുന്ന സിനിമകളില്‍ ഉണ്ടാകാറില്ല. ഡോക്ടര്‍ ലവ് എന്തുകൊണ്ടാണ് പൃഥ്വി വേണ്ടെന്നുവച്ചത് എന്നതിന്റെ ഉത്തരം ഇപ്പോഴും എനിക്ക് ലഭിച്ചിട്ടില്ല- ബിജു പറയുന്നു.

    പൃഥ്വിയെ നായകനാക്കി ആലോചിച്ച പ്രൊജക്ട് ആണെന്നറിഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഡോക്ടര്‍ ലവ് ഏറ്റെടുക്കുന്നത്. ചാക്കോച്ചനോട് ആദ്യം ഞാന്‍ ചോദിച്ചത് ഒരു രണ്ടാം കെട്ടിന് തയ്യാറാണോ എന്നായിരുന്നു. ഈ ചിത്രത്തിന്റെ സബ്ജക്ടിലും സ്‌ക്രിപ്റ്റിലുമുള്ള വിശ്വാസം കൊണ്ടാണ് ചാക്കോച്ചന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്- ചാക്കോച്ചന് ബിജുവിന്റെ പ്രശംസ

    പൃഥ്വിരാജ് നായകനായ തേജാഭായ് ആന്റ് ഫാമിലി തകര്‍ന്നടിഞ്ഞപ്പോഴാണ് ഡോക്ടര്‍ ലവ് മികച്ച വിജയം നേടി മുന്നേറുന്നത്. സിനിമാ ലോകത്തെ 15വര്‍ഷത്തെ പരിചയവുമായിട്ടാണ് ബിജു ഈ ചിത്രം ചെയ്തത്.

    ആദ്യപേജില്‍
    പൃഥ്വിരാജിനെതിരെ ഡോക്ടര്‍ ലവിന്റെ ഡയറക്ടര്‍

    <ul id="pagination-digg"><li class="previous"><a href="/news/16-director-biju-against-actor-prithviraj-1-aid0031.html">« Previous</a>

    English summary
    Biju director of Doctor Love said that he was casted Prithviraj for this stroy at first, and at last Prithviraj step back from this project. And he also said that he is respecting Prithvi as an actor but he should change his stand to survive in film world
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X