Don't Miss!
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അറബി കാശുണ്ടാക്കി; വ്യാപാരിയുടെ കച്ചവടം പൂട്ടി
മോഹന്‍ലാല്‍-പ്രിയന് ടീമിന്റെ അറബിയും ഒട്ടകവും നിരൂപകരുടെ വിമര്ശനത്തിനിരയായെങ്കിലും ചിത്രം നിര്‍മാതാവിന്റെ കൈ പൊള്ളിച്ചില്ല. 25 ദിവസം കൊണ്ട് നാല് കോടിയോളം രൂപ ഷെയര്‍ നേടിയ അറബി തിയറ്ററുകളില്‍ നിന്ന് മാത്രമായ അഞ്ച് കോടി രൂപ കളക്ട് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സാറ്റലൈറ്റ്, വീഡിയോ റൈറ്റുകള്‍ കൂടി ചേരുമ്പോള്‍ അറബി ലാഭത്തിലാവുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കിയ വെനീസിലെ വ്യാപാരി വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. മികച്ച തുടക്കം നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങള്‍ അത് നിലനിര്‍ത്താന്‍ വ്യാപാരിയ്ക്ക് സാധിച്ചില്ല. മമ്മൂട്ടിയുടെ താരപദവിയ്ക്ക് ഇളക്കം തട്ടുന്നതാണ് വ്യാപാരിയുടെ പരാജയം. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ഒരൊറ്റ മമ്മൂട്ടി ചിതം പോലും ലാഭമുണ്ടാക്കാത്തത് നടന് സൂപ്പര്‍താരപദവിയ്ക്ക് ഭീഷണിയാവുകയാണ്.
ദിലീപ്-കാവ്യ ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയും വിജയം കണ്ടില്ല. നല്ലൊരു ശ്രമമായിരുന്നെങ്കിലും അതിനെ മികച്ച രീതിയില്‍ അവതരിപ്പിയ്ക്കാന്‍ കഴിയാതെ പോയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്.
സ്പാനിഷ് മസാല, കാസനോവ, ഉന്നം, സെക്കന്റ് ഷോ എ്ന്നീ സിനിമകളിലാണ് മോളിവുഡ് ഇനി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ഇവയുടെ വിജയപരാജയങ്ങള്‍ 2012ലെ മലയാള സിനിമയുടെ ഗതിവിഗതികളെ ബാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട....
ആദ്യപേജില്‍
2012 ന്റെ തുടക്കം തിരിച്ചടിയോടെ
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍