സെക്കന്റ് ഷോയിലൂടെ ഫോക്‌സ് മോളിവുഡിലേക്ക്

തിങ്കള്‍, ഫെബ്രുവരി 13, 2012, 13:12 [IST]
Fox Star Studio
ഹോളിവുഡിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ ട്വന്റീത് സെഞ്ചുറി ഫോക്‌സിന്റെയും സ്റ്റാറിന്റെയും സംയുക്തസംരമായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രമെന്ന ബഹുമതിയും സെക്കന്റ് ഷോ നേടിക്കഴിഞ്ഞു.

കേരളത്തിന് പുറത്ത് 50 കേന്ദ്രങ്ങളില്‍ സെക്കന്റ് ഷോയുടെ വിതരണം ഏറ്റെടുത്താണ് ഫോക്‌സ് മോളിവുഡില്‍ ചുവടുവയ്ക്കുന്നത്. മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മാണ-വിതരണ കമ്പനിയുടെ വരവ് മലയാള സിനിമയുടെ മൂവി ബിസിനസ്സിനെ വലിയ തോതില്‍ സ്വാധീനിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്ക് പുതിയ വിപണി കണ്ടെത്താന്‍ ഇത്തരം കമ്പനികളുടെ വരവ് സഹായകമാവും. ഇതിന് പുറമെ മലയാള സിനിമകളുടെ നിര്‍മാണത്തിലും വിതരണത്തിലും കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരാനും ഇതിലൂടെ കഴിയും.

2008ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ ബോളിവുഡ് സിനിമയ്ക്ക് അന്താരാഷ്ട്ര വിപണി ഉണ്ടാക്കിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിയ്ക്കുന്നത്.
ആദ്യപേജില്‍
സെക്കന്റ് ഷോ ഹിറ്റ്, ദുല്‍ഖറും
English summary
Sreenath Rajendran's 'Second Show' featuring Megastar Mammootty's son Dulqar Salman, has become the first Malayalam movie to be distributed by Fox Star Studio, a movie production and distribution company of Twentieth Century Fox and STAR. The firms owned by Rupert Murdoch's News Corporation has started distributing the movie in as many as 50 centres outside Kerala from this week
User Comments
kannannair 13 Feb 2012 06:12 pm
അയ്യോ രന്ദയിരതീ പന്ത്രണ്ടിലേ ഏറ്റവും ആദ്യത്തെ തമാശ സെക്കന്റ്‌ ഷോ ഹിറ്റ്‌ പോലും. ഈച്ചയെ അടിക്കാന്‍ പോലും ആളില്ലത പടം ഹിറ്റ്‌ പോലും പോയി ചെരക്കട റിപ്പോര്‍ട്ടര്‍ ചെറുക്ക
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST