Don't Miss!
- Automobiles ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആരാവും മാര്‍ത്താണ്ഡ വര്‍മ്മ?
ചരിത്രപുരുഷന്റെ ജീവിതം സിനിമയാകുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ അവതരിപ്പിയ്ക്കാനുള്ള നിയോഗം ആര്‍ക്കാണുണ്ടാവുക. മലയാള സിനിമ ഏറെ ആകാംക്ഷയോടെയാണ് ഈ ചോദ്യത്തിനുത്തരം കാത്തിരിയ്ക്കുന്നത്. മലയാളത്തിലെ നാല് സൂപ്പര്‍താരങ്ങളെയും ഈ സിനിമയിലേക്ക് പരിഗണിച്ചുവെന്നാണ്് റിപ്പോര്‍ട്ടുകള്‍.
ഈ സിനിമയുടേതെന്ന് പേരില്‍ ആദ്യംപുറത്തുവന്ന പോസ്റ്ററുകളില്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ് നിറഞ്ഞുനിന്നത്. പഴശ്ശിരാജയെ മമ്മൂട്ടി അവിസ്മരണീയമാക്കിയതോടെയാണ് മാര്‍ത്താണ്ഡ വര്‍മ്മയിലും മമ്മൂട്ടി തന്നെ നായകനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
എന്നാല്‍ താരനിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് സിനിമയുടെ അണിയറക്കാര്‍ നല്കുന്ന സൂചന. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിനെയും ഇപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു.
സംവിധായകന് ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു ഫസ്റ്റ് ചോയ്സ്. എന്നാല്‍ ഡേറ്റ് ക്ലാഷുണ്ടാവുമെന്നതിനാല്‍ മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ ഉടക്ക്; മമ്മൂട്ടി മാര്ത്താണ്ഡനാവില്ല
അടുത്ത പേജില്‍
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'