Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തീവ്രം.....ഈ ട്രെയിലര്‍; ഹാട്രിക്കിനായി ദുല്‍ഖര്‍
കൊലപതാകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും പ്രേക്ഷകരില്‍ ആകാംക്ഷ വളര്‍ത്തുമെന്നുറപ്പാണ്. ദുല്‍ഖല്‍ രണ്ട് ഗെറ്റപ്പുകളും ശ്രീനിവാസന്റെ പൊലീസ് വേഷവുമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്. എഡിറ്റര്‍ ഡോണ്‍മാക്സാണ് ഈ ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്.
ഹര്ഷവര്ദ്ധന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിയ്ക്കുന്നത്. സിനിമയിലൊക്കെ ചാന്‍സ് ചോദിച്ചു നടക്കുന്ന ഹര്ഷവര്ദ്ധന് മ്യൂസിക് കമ്പോസറാണെന്നും ദുല്‍ഖര്‍ പറയുന്നു. ത്രൂഔട്ട് ത്രില്ലര്‍ മൂഡുള്ള സിനിമയ ഒരുക്കിയിരിക്കുന്നത് കോര്‍പ്പറേറ്റ് ഫിലിംമേക്കിങിലൂടെ ശ്രദ്ധേയനായ രൂപേഷ് പീതാംബരനാണ്.
നവംബര്‍ 16ലേക്ക് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്ന ചിത്രത്തിലൂടെ ഒരു ഹാട്രിക്ക് ഹിറ്റിനാണ് ദുല്‍ഖര്‍ ലക്ഷ്യമിടുന്നത്. രൂപേഷ് പീതാംബരന് സംവിധാനം ചെയ്തിരിയ്ക്കുന്ന തീവ്രം ഹിറ്റ് ചാര്ട്ടിലെത്തിക്കഴിഞ്ഞാല്കരിയറിലെ ആദ്യ മൂന്ന് സിനിമകളും ഹിറ്റാക്കിയെന്ന അപൂര്‍വ നേട്ടമാവും ദുല്‍ഖറിനെ തേടിയെത്തുക. മലയാളത്തില്‍ അധികമാര്‍ക്കും കഴിയാത്തൊരു നേട്ടമാണ് യുവതാരത്തിനെ കാത്തിരിയ്ക്കുന്നത്.
മോളിവുഡില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ന്യൂജനറേഷന് സിനിമകളിലൂടെയാണ് ദുല്‍ഖര്‍ തരംഗമായി മാറുന്നത്. അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയും തുടര്‍ന്നെത്തിയ ഉസ്താദ് ഹോട്ടലും വമ്പന്‍ വിജയങ്ങളായി മാറിയിരുന്നു. സംവിധായകന് ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസാണ് തീവ്രം വിതരണം ചെയ്യുന്നത്. എല്‍ജെ ഫിലിംസിന്റെ ഡയമണ്ട് നെക് ലേസും തട്ടത്തിന് മറയത്തും ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇനി തീവ്രത്തിലൂടെ ലാല്‍ജോസും ദുല്‍ഖറും ലക്ഷ്യമിടുന്നത് ഹാട്രിക്ക് ഹിറ്റിനാണ്.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'