For Daily Alerts
Don't Miss!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- News പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബ്ലോഗറായി ഫഹദ് ഫാസില്‍
News
oi-Nirmal
By Nirmal Balakrishnan
|
പുതുതലമുറയുടെ മാധ്യമമായ സോഷ്യല്‍മീഡിയയുടെ സാധ്യത സിനിമയില്‍ കണ്ടെത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഫഹദ് ഫാസില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ഒളിപ്പോര് എന്ന ചിത്രമാണ് സോഷ്യല്‍മീഡിയയുടെ സാധ്യതയുമായി ഉടന്‍ തിയറ്ററില്‍ എത്തുന്നത്.
ഡോക്യുമെന്ററി സംവിധായകന് എ.വി.ശശിധരന് ആണ് ഒളിപ്പോര് ഒരുക്കുന്നത്. സുഭിക്ഷയാണ് നായിക. ബാംഗ്ലൂര്‍ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.. ബ്ലോഗില്‍ പ്രശസ്തനായ ഒളിപ്പോരാളിയാണ് ഫഹദിന്റെ ഒരു വേഷം. ഒളിപ്പോരാളിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ഒരു ഷോ ഒരുങ്ങാന്‍ പോകുയാണ്. എന്നാല്‍ അതിന്റെ തലേദിവസം ഒളിപ്പോരാളിയെ കാണാതാകുന്നു.
തുടര്‍ന്നാണ് കഥ വികസിക്കുന്നത്. കലാഭവന്‍ മണി, അജു വര്‍ഗീസ്, ബെയ്സില്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സറീന വഹാബ് എന്നിവരാണ് മറ്റു താരങ്ങള്‍. പി.എന്‍. ഗോപീകൃഷ്ണനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. റൗണ്ട് അപ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല് ആണ് നിര്‍മാതാവ്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
A few youngsters who are active in blog and social network sites decided to organize an exclusive show in Bangalore. The main coordinator of the show is famous in the blog as 'Olipporali'
Story first published: Tuesday, May 14, 2013, 16:00 [IST]
Other articles published on May 14, 2013
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
Featured Posts