twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സനുഷയെങ്ങാന്‍ പ്രധാനമന്ത്രിയായാല്‍?

    By Aswathi
    |

    വെള്ളിത്തിരയില്‍ നിന്ന് എല്ലാരും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പിന് മത്സരിച്ച് എംഎംല്‍എയും എംപിയുമല്ലാമായി അവര്‍ നാളത്തെ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ എല്ലാം ആയിത്തീര്‍ന്നേക്കാം.

    അങ്ങനെ മത്സരിക്കാനും ജയിക്കാനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമൊക്കെആയാല്‍ താന്‍ എന്തൊക്കം കാര്യങ്ങള്‍ രാജ്യത്തിനു വേണ്ടി ചെയ്യുമെന്നും എന്തിനാകും പ്രഥമ പരിഗണന നല്‍കുന്നതെന്നും നടി സനുഷ പറയുന്നു.

    സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാട്

    സനുഷ പ്രധാനമന്ത്രിയായാലോ?

    സുനുഷ എങ്ങാന്‍ പ്രധാനമന്ത്രിയായാല്‍ അടി സ്വീകിക്കുന്നത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വന്തം കാര്യം സിന്ദാബാദ് എന്ന കാണിക്കുന്ന നിലപാടിനെതിരെയാകും.

    ഇന്ത്യയുടെ കടക്കെണി

    സനുഷ പ്രധാനമന്ത്രിയായാലോ?

    രണ്ടാമത്തെ ലക്ഷ്യം ഇന്ത്യയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുക എന്നതാണ്.

    സ്ത്രീകള്‍ക്ക് മുന്‍ പരിഗണന

    സനുഷ പ്രധാനമന്ത്രിയായാലോ?

    രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയായിരിക്കും സരിതയുടെ നടപടി. സ്ത്രീകള്‍ക്ക് മുന്‍ പരിഗണന നല്‍കും

    വിലക്കയറ്റം

    സനുഷ പ്രധാനമന്ത്രിയായാലോ?

    യുപിഎ സര്‍ക്കാറിന് വീഴ്ച പറ്റിയത് സാധനങ്ങള്‍ക്ക് വിലവര്‍ധനവുണ്ടായതോടെയാണ്. സനുഷ പ്രധാനമന്ത്രിയായാല്‍ ഈ വിലക്കയറ്റം ഇല്ലാതാക്കും

    അഴമിതിയും കൈക്കൂലിയും

    സനുഷ പ്രധാനമന്ത്രിയായാലോ?

    അഴിമതിയും കൈക്കൂലിയും ഇല്ലാത്താക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി ആദ്യം എല്ലാവര്‍ക്കും മതിയായ ശമ്പളം നല്‍കും

     ഇന്നത്തേയ്ക്ക് വേണ്ടി മാത്രമല്ല, നാളത്തേയ്ക്കും

    സനുഷ പ്രധാനമന്ത്രിയായാലോ?

    ഇന്നത്തെക്കാര്യം മാത്രം നോക്കുക എന്ന രീതിയില്‍ നിന്ന് രാജ്യത്തെ മാറി ചിന്തിപ്പിക്കും. പ്രകൃതിവിഭവങ്ങള്‍ ഇന്നത്തേയ്ക്ക് മാത്രമുള്ളതല്ല, നാളത്തേയ്ക്കും വേണ്ടതാണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാകണം.

    പാവപ്പെട്ടവര്‍ക്ക് ഭൂമി

    സനുഷ പ്രധാനമന്ത്രിയായാലോ?

    പാവപ്പെട്ടവര്‍ക്കും ആദിവാസിള്‍ക്കും അനുവദിച്ച ഭൂമി പട്ടയത്തോടെ നല്‍കാനുള്ള നടപടിയും സനുഷ എന്ന പ്രധാനമന്ത്രി സ്വീകരിക്കും

    എന്റോ സള്‍ഫാന്‍ എന്ന വിപത്ത്

    സനുഷ പ്രധാനമന്ത്രിയായാലോ?

    എന്റോ സള്‍ഫാന്‍ എന്ന വിപത്ത് വരുത്തിവച്ച തീരാ നഷ്ടത്തിന് നേരയും സനുഷ കണ്ണൂ തുറക്കും. രാജ്യത്ത് എന്റോ സള്‍ഫാന്‍ നിരോധിക്കും. ഇതില്‍ സര്‍ക്കാറിന്റെ നഷ്ടം അവഗണിച്ചും പ്രവര്‍ത്തിക്കും.

    നിമയപരിഷ്‌കരണം

    സനുഷ പ്രധാനമന്ത്രിയായാലോ?

    നിയമങ്ങല്‍ ഇല്ലാത്തതല്ല. അതില്‍ കാലോചിതമായ പരിഷ്‌കരണങ്ങളില്ലാത്തതാണ് രാജ്യത്തിന്റെ പ്രശ്‌നമെന്ന് സനുഷയ്ക്കറിയാം. സനുഷ പ്രധാനമന്ത്രിയായാല്‍ നിയമങ്ങല്‍ കാലോചിതമായി പരിഷ്‌കരിക്കും

    ഇനി എന്റെ മേഖല

    സനുഷ പ്രധാനമന്ത്രിയായാലോ?

    സനുഷ പ്രധാനമന്ത്രിയായാല്‍ സിനിമാക്കാര്‍ക്കും വേണ്ട പരിഗണന നല്‍കും. ആര്‍ട്ടിസ്റ്റുകളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് സനുഷ പറ

    English summary
    If Sanusha become Prime minister?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X