Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ലാല്‍ ഫാന്‍സിന് അനീഷ് 'റിയല്‍ അളിയന്'
നാടകരംഗത്തുനിന്നും വന്ന അനീഷ് ജി മേനോന് ദൃശ്യം എന്ന ചിത്രത്തിന് മുന്നേ തന്നെ സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ ദൃശ്യത്തിലൂടെയാണ് അനീഷ് എന്ന താത്തെ നാലാളുകള്‍ തിരിച്ചറിഞ്ഞത്. വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ദൃശ്യത്തില്‍ അനീഷ് ചെയ്ത മോഹന്‍ലാലിന്റെ അളിയന് കഥാപാത്രം ക്ലിക്കായി.
പിന്നീട് എല്ലാവരും അളിയന് എന്നാണ് അനീഷിനെ വിളിയ്ക്കുന്നത്. രാഷ്ട്രീയക്കാരനായ അളിയന് വേഷത്തില്‍ അനീഷ് തിളങ്ങിയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇപ്പോഴും മോഹന്‍ലാലിന്റെ ആരാധകര്‍ തന്നെ ലാലേട്ടന്റെ ഒറിജിനല്‍ അളിയനായിത്തന്നെയാണ് കാണുന്നതെന്ന് അനീഷ് പറയുന്നു. ഇതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും അനീഷ് പറയുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം പെരുച്ചാഴിയെന്ന ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. പെരുച്ചാഴിയിലെ തന്റെ വേഷം അത്യാവശ്യം കോമഡി ടച്ചുള്ളതാണെന്ന് അനീഷ് പറയുന്നു.
വളരെ ചെറിയ വേഷങ്ങളാണെങ്കിലും അതിന് ഒരു ഐഡന്റിറ്റി വേണമെന്നകാര്യം എനിയ്ക്ക് നിര്‍ബ്ബന്ധമാണ്. ഏത് റോളിനായി ക്ഷണം ലഭിക്കുമ്പോഴും ഞാനക്കാര്യം ശ്രദ്ധിക്കാറുണ്ട്- അനീഷ് പറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ടമാര്‍ പടാര്‍, ദിലീപിന്റെ വില്ലാളി വീരന്, ഏഞ്ചല്‍സ് എന്നീ പുത്തന്‍ ചിത്രങ്ങളിലെല്ലാം അനീഷ് അഭിനയിക്കുന്നുണ്ട്.
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം