Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കര്‍ഗില്‍ ദിവസിന് മോഹന്‍ലാലിന്റെ സല്യൂട്ട്
ലോകമെങ്ങും കാര്‍ഗില്‍ ദിവസ് ആചരിക്കുമ്പോള്‍ ലഫ്. കര്‍നല്‍ മോഹന്‍ലാലും ആ ദിവസത്തെ അസ്മരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ലാലിന്റെ സല്യൂട്ട്. മാതൃരാജ്യത്തെ ജീവന് നല്‍കിയും സംരക്ഷിച്ച കാര്‍ഗില്‍ ഹീറോസിനെ സ്മരിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെയായിരുന്നു (ജൂലൈ 26) കാര്‍ഗില്‍ ദിവസ്. രാവിലെ ഒമ്പത് മണിയോടെ ലാല്‍ ഇട്ട ഫേസ്ബുക്ക് പേജിന് മണിക്കൂറുകള്‍ക്കൊണ്ട് ലൈക്കുകളും കമന്റുകളും വന്നു കുമിഞ്ഞു. മോഹന്‍ലാലിന്റെ രാജ്യസ്നേഹത്തെ കുറിച്ചായിരുന്നു നാനൂറികളിലധികം വന്ന കമന്റുകള്‍ക്കും പറയാനുള്ളത്. ആയിരത്തിലധികം പേര് പോസ്റ്റ് ഷെയര്‍ ചെയ്തു. 20,575 ലൈക്കുകളാണ് ഇതുവരെ പോസ്റ്റിന് വന്നിരിക്കുന്നത്.
രാജ്യം ഏറ്റവും ഒടുവില്‍ കണ്ട യുദ്ധമായിരുന്നു കാര്‍ഗിലില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്ന് നടന്നത്. അഞ്ഞൂറിലേരെ ധീര ജവാന്മാരെ നഷ്ടമായെങ്കിലും ഇന്ത്യ അഭിമാനത്തോടെ തന്നെയാണ് ആ യുദ്ധ വിജയത്തെ കാണുന്നത്. നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന് പട്ടാളത്തിന് നല്കിയ ശക്തമായ മറുപടി തന്നെയായിരുന്നു ആ വിജയം.
ദ്രാസിലെ തന്ത്രപ്രധാനമായ ടൈഗര്‍ ഹില്‍സ് വരെ അന്ന് പാകിസ്താന് സൈന്യം പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ധീരമായ മുന്നേറ്റങ്ങളിലൂടെ എല്ലാം തിരിച്ചുപിടിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ധീരയോദ്ധാക്കളുടെ ഓര്‍മകള്‍ക്ക് മരണമില്ല.

Post by Mohanlal.

ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്

ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്

'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'