Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
ബാലതാരവും ചാനല്‍ അവതാരകയുമെല്ലാമായി എത്തി എത്രയും പെട്ടെന്ന് നായികനടിയായി വളര്‍ന്ന നസ്രിയ നസീം തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനും വിവാഹത്തിനും തയ്യാറെടുക്കുകയാണ്. തമിഴ് ചിത്രം തിരുമണം എന്നും നിക്കാഹ് ആണ് നസ്രിയയുടെ പുതിയ ചിത്രം.
മലയാളത്തിലും തമിഴിലും വളരെപ്പെട്ടെന്ന് സ്വീകാര്യയായി മാറിയ താരമാണ് നസ്രിയ. യുവാതാരം ഫഹദ് ഫാസിലുമായി വിവാഹം നിശ്ചയിച്ചതോടെ നസ്രിയ പുതിയ ചിത്രങ്ങളൊന്നും സ്വീകരിച്ചിട്ടില്ല.
പത്തൊന്‍പതുകാരിയായ നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 21നാണ് നടക്കുന്നത്. പുതിയ ചിത്രം റിലീസ് ചെയ്യുന്നതാകട്ടെ ജൂലൈ 24നാണ്.
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
വിവാഹത്തോടെ നസ്രിയ അഭിനയം വിടുകയാണെന്നാണ് കേള്‍ക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷം പുതിയ ചിത്രങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഫഹദ് നായകനായ ഒരു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നെങ്കിലും പിന്മാറുകയും ചെയ്തു. തിളങ്ങിനില്‍ക്കുന്ന കാലത്ത് നസ്രിയ അഭിനയം നിര്‍ത്തുകയാണെങ്കില്‍ അത് മലയാളത്തിന് വലിയ നഷ്ടം തന്നെ ആയിരിക്കും.
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
അനീഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജയ് ആണ് നസ്രിയയുടെ നായകന്. ഹബീബ് പട്ടേല്‍, ജമാല്‍, പാണ്ഡിരാജന്‍, ദീക്ഷിത എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
അടുത്തിടെ ഇറങ്ങിയ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. തിരുമണം എന്നും നിക്കാഹ് എന്ന ചിത്രത്തിലും നസ്രിയ വധുവിന്റെ വേഷത്തില്‍ എത്തുന്നുണ്ട്.
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
ഗിബ്രാനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകനാഥനാണ് ചായാഗ്രഹണം, കാശി വിശ്വനാഥന് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
നസ്രിയയും ജെയ് യും ഒന്നിച്ചുള്ള ഒരു റൊമാന്റിക് രംഗമാണിത്.
പുതിയ ചിത്രം, വിവാഹം- നസ്രിയ തിരക്കിലാണ്
ചിത്രത്തില്‍ ജോഡികളായി എത്തുന്ന നസ്രിയയും ജയും ഒന്നിച്ചുള്ള മറ്റൊരു ചിത്രം.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ