twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോലീസുകാരുടെ മനോഭാവത്തില്‍ മാറ്റം വരണം: ഹിമ ശങ്കര്‍

    By Aswathi
    |

    സുഹൃത്തിനൊപ്പം രാത്രി ബാക്കില്‍ സഞ്ചരിക്കവെ അനാവശ്യമായി തടഞ്ഞുവയ്ക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെതിരെ വീണ്ടും നടി ഹിമ ശങ്കര്‍ ശീമാട്ടി.

    പൊലീസുകാരുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും സഞ്ചാര സ്വാതന്ത്യം ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണെന്നും ഹിമ പറഞ്ഞു. പൊലീസിന്റെ പെരുമാറ്റത്തില്‍ സൗഹൃദമുണ്ടാകണം. തെറ്റുകള്‍ ചെയ്യുന്നതിനോടുള്ള പൊലീസിന്റെ നടപടികളെ ബഹുമാനിക്കു. പക്ഷെ അതേ വശം തങ്ങള്‍ക്കാവശ്യം സൗഹൃദപരപായി പെരുമാറുന്ന പൊലീസുകാരെയാണ്- നടി പറയുന്നു.

    Hima Shankar Seematti

    ജൂലൈ 25നാണ് ഹിമയെയും കൂട്ടുകാരനെയും പൊലീസ് അപമാനിച്ച സംഭവം. രാത്രി സുഹൃത്ത് ശ്രീറാമിനൊപ്പം നാടക ക്യാമ്പിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു കൊല്ലത്ത് പൊലീസ് തടഞ്ഞു നിര്‍ത്തിയത്.

    രണ്ട് തവണ പൊലീസ് ചെക്കിങ് ഉണ്ടായി. ആദ്യത്തെ തവണ പൊലീസില്‍ നിന്ന് വളരെ മോശം പെരുമാറ്റമാണുണ്ടായത്. രണ്ടാമത്തെ തവണ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി പുലരുവോളം അവിടെ ഇരുത്തി. രാത്രി തന്നെ ശ്രീറാമിന്റെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പൊലീസ് വിട്ടയക്കാന്‍ തയ്യാറായിരുന്നില്ല.

    English summary
    Theatre activist turned film artist Hima Shankar Seematti, who was a victim of moral policing recently, has recently said that the attitude of Police should be changed.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X