Don't Miss!
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സലാല മൊബൈല്‍സിന് 1ലക്ഷം ലൈക്കുകള്‍
ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ജോഡികളായി എത്തുന്ന പുത്തന്‍ ചിത്രം സലാല മൊബൈല്‍സ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. ജനുവരി 23ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിന് ഒരുലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
മലയാളസിനിമകളില്‍ ഫേസ്ബുക്ക് പേജില്‍ ഇത്രയധികം ലൈക്കുകള്‍ കിട്ടുന്ന ആദ്യചിത്രമാണ് സലാല മൊബൈല്‍സ്. സലാല മൊബൈല്‍സിന് ട്വിറ്ററിലും അക്കൗണ്ടുണ്ട്, ട്വിറ്ററില്‍ ഈ അക്കൗണ്ടിന് 1200 ഫോളോവേഴ്സാണുള്ളത്.
അഫ്സല് എന്ന ചെറുപ്പക്കാരനെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാമുകിയായ ഷഹാനയുടെ റോളില്‍ നസ്രിയയുമെത്തുന്നു. മൊബൈല്‍ക്കട നടത്തുന്ന അഫ്സലിന്റെ പ്രണയത്തിന്റെയും ജീവിത്തിന്റെയും കഥയാണ് ചിത്രം. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം മുഴുനീള കഥാപാത്രമായി ജേക്കബ് ഗ്രിഗറിയും എത്തുന്നുണ്ട്.
ശരത് എ ഹരിദാസനാണ് ചിത്രത്തിന്റെ സംവിധാനം. നസ്രിയ ആദ്യമായി പിന്നണിപാടിയ ചിത്രമെന്ന പ്രത്യേകിതയുമുണ്ട് സലാല മൊബൈല്‍സിന്. നസ്രിയ പാടിയ ഗാനം കുറച്ചുനാളുകള്‍ക്ക് മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ഗാനം നെറ്റില്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. തമിഴ് ഹാസ്യതാരമായ സന്താനം ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'
-
ഐശ്വര്യ റായി മകള്‍ ആരാധ്യയെ ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്! കാരണമിത്