Don't Miss!
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
സമാന്തയും ബിക്കിനി വേഷത്തില്‍ എത്തി
തെന്നിന്ത്യയില്‍ സമാന്തയ്ക്കും നല്ലകാലം ആരംഭിച്ചിരിക്കുകയാണെന്നത് ആരാധകര്‍ക്കുള്ള സന്തോഷം തന്നെ. സൂപ്പര്‍ നായിക പദവിയിലേക്കുയരുമ്പോഴും ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ ഏത് നായികയും തയ്യാറാവും.
തമിഴിലെ സൂപ്പര്‍സ്റ്റാറുകളായ വിജയ് യ്ക്കും സൂര്യയ്ക്കും വിക്രമിനുമൊപ്പം ഒരേ സമയം നായികയായി അഭിനയിക്കുക എന്നത് ഏല്ലാവര്‍ക്കും ലഭിയ്ക്കുന്ന അവസരമല്ല. അക്കാര്യത്തില്‍ സമാന്ത ഭാഗ്യവതി തന്നെ. പക്ഷെ തുണിയുടെ നീളം അല്പം കുറയുമെന്ന് മാത്രം.
അഞ്ചാന് എന്ന ചിത്രത്തില്‍ ബിക്കിനി ധരിക്കാന്‍ തയ്യാറായതും ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ്. സൂര്യ നായകനായ അഞ്ചാനിന്റെ തെലുങ്ക് റീമേക്കിലാണ് സമാന്തയുടെ ചൂടന്‍ ബിക്കിനി വേഷം. സിക്കന്ദര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
സിനിമയുടെ ഒരു പാട്ട് രംഗത്താണ് സമാന്തയുടെ ബിക്കിനി വേഷം. ശരീര സൗന്ദര്യം മുഴുവന്‍ തുറന്നു കാണിക്കുന്ന നീല നിറത്തിലുള്ള ബിക്കിനിയാണ് സമാന്ത ധരിച്ചിരിക്കുന്നത്. ഗോവയിലെ ബീച്ചാണ് പശ്ചാത്തലം
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!