twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇംഗ്ലീഷ് ചിത്രത്തിലൂടെ തുടക്കം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/starpage/28-nithya-menon-pretty-girl-next-door-1-aid0166.html">« Previous</a>

    Nithya Menon
    ഹനുമാന്‍ എന്ന ഇംഗ്‌ളീഷ്ചിത്രത്തില്‍ ബാലതാരമായ് എത്തിയ നിത്യ പിന്നീട് കന്നഡ ചിത്രമായ സെവന്‍ ഒ ക്‌ളോക്കില്‍ അനു എന്ന കഥാപാത്രത്തെ യാണ് അവതരിപ്പിച്ചത്. 2008ല്‍ ആകാശഗോപുരത്തിലെ ഹില്‍ഡ വര്‍ഗ്ഗീസ് എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയില്ല. വീണ്ടും കന്നഡത്തില്‍ ജോഷ് എന്ന ചിത്രം, ഐ.വി ശശി ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ പിറന്ന വെള്ളത്തൂവലും.

    പരാജയവേഷങ്ങളില്‍ നിന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്ന വിധം കുതിച്ചുയരാന്‍ കൊതിച്ച നിത്യയ്ക്ക്
    കേരളകഫെയില്‍ അഞ്ജലിമേനോന്റെ ഹാപ്പി ജേര്‍ണി ഒരു വഴിത്തിരിവായി. എയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗം, മകരമഞ്ഞ്, ഉറുമി, ഈനിര വളരുകയാണ്. ഇവയില്‍ അപൂര്‍വ്വരാഗവും, ഉറുമിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

    കര്‍മ്മയോഗി, വയലിന്‍, തമിഴിലും, കന്നഡയിലും , തെലുങ്കിലമായി ഓരോ ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്. അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ നിത്യ താരമായിത്തന്നെ തുടരുമോ അതോ ക്യാമറയ്ക്ക് പിന്നിലേയ്ക്ക് മാറുമോയെന്ന് കാത്തിരുന്ന് കാണണം.

    ഏതായാലും മലയാളി പ്രേക്ഷകന് നിത്യമേനോന്റെ കണ്ണും കലാശവും അന്ന നടയും
    ഏറെ പിടിച്ചിട്ടുണ്ട്. ഈ ഒരവസരം മുതലെടുക്കാന്‍ സംവിധായകരും നിത്യയും തീരുമാനിച്ചാല്‍ നിത്യയില്‍ നിന്ന് കൂടുതല്‍ കഥാപാത്രങ്ങളെ മലയാളത്തിന് കിട്ടും.

    മുന്‍പേജില്‍
    വാരൊളിക്കണ്ണുമായി നിത്യ മേനോന്‍

    <ul id="pagination-digg"><li class="previous"><a href="/starpage/28-nithya-menon-pretty-girl-next-door-1-aid0166.html">« Previous</a>

    English summary
    Nithya Menon may well be the average and pretty girl next door. And sensible, besides. Acting was not part of her plans, she says, it was destiny rather. Her first Malayalam film, ‘Akasha Gopuram' (2008, was opposite Mohanlal)
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X