For Quick Alerts
For Daily Alerts
Don't Miss!
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
തമിഴും മലയാളവും ഒരു പോലെ: റിമ
Starpage
oi-Greeshma
By Nisha Bose
|
<ul id="pagination-digg"><li class="previous"><a href="/starpage/19-i-love-experimenting-with-clothes-rima-kallingal-2-aid0167.html">« Previous</a>
മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന നമ്മുടെ യുവനടിമാരില്‍ പലരേയും പിന്നീട് അന്യഭാഷാചിത്രങ്ങളില്‍ മാത്രമേ കാണാനാവൂ. മലയാളത്തിന് പ്രധാന്യം നല്കുന്ന കാവ്യ, സംവൃത തുടങ്ങിയവരാകട്ടെ മറ്റു ഭാഷകളിലേയ്ക്ക് പോവാനും മടിയ്ക്കുന്നു.
എന്നാല്‍ മലയാളത്തിനൊപ്പം അന്യഭാഷാചിത്രങ്ങളുടെ ഭാഗമാവുന്നത് തനിയ്ക്ക് ഇഷ്ടമാണെന്നാണ് യുവനടി റിമ കല്ലിങ്കലിന് പറയാനുള്ളത്. കഥാപാത്രം നല്ലതാണോ എന്ന് മാത്രമാണ് നോക്കാറുള്ളത്. രണ്ടു കാര്യങ്ങളില്‍ മാത്രമേ തമിഴും മലയാളവും തമ്മില്‍ വ്യത്യാസമുള്ളൂ. ഒന്ന് തമിഴില്‍ പ്രതിഫലം കൂടുതലായിരിക്കും. രണ്ടാമത്തേത് തമിഴ് സിനിമയ്ക്ക് കൂടുതല്‍ എക്സ്പോഷര്‍ കിട്ടും. ബാക്കി എല്ലാ കാര്യങ്ങളും ഒരുപോലെയാണ്. കല എല്ലാ ഭാഷയിലും ഒരുപോലെയാണെന്നും നടി പറയുന്നു.
തമിഴ് സിനിമയിലെ വര്‍ക്കിങ് അന്തരീക്ഷത്തെ കുറിച്ചാണ് എല്ലാവര്ക്കും ചോദിയ്ക്കാനുള്ളത്. തമിഴില്‍ കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടിവരുമെന്ന പേടി മൂലവും ചിലനടിമാര്‍ അവിടെ നിന്ന് അകന്ന് നില്ക്കുന്നു. എന്നാല്‍ ഇതൊന്നും തന്നെ അലട്ടുന്ന കാര്യങ്ങളല്ലെന്ന് റിമ പറയുന്നു.
ആദ്യ പേജില്‍
ഗ്ലാമറസാവാനിഷ്ടം: റിമ കല്ലിങ്ങല്‍
<ul id="pagination-digg"><li class="previous"><a href="/starpage/19-i-love-experimenting-with-clothes-rima-kallingal-2-aid0167.html">« Previous</a>
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: rima kallingal malayala cinema rithu happy husbands റിമ കല്ലിങ്ങല്‍ മലയാള സിനിമ ഋതു ഹാപ്പി ഹസ്ബന്റ്സ്
English summary
In conversation with Rima Kallingal, a rising young star in Malayalam films.It is true that a lot of heroines from Malayalam cinema are trying their luck in Tamil cinema, but I don't look at it as a migration. For me, it is just about doing a good role. When Yuvan Yuvathi (co-starring Bharat) was offered to me, I was excited about the prospect of doing a different role in a different language. Though it has been widely appreciated, I have not gone on a signing spree in Tamil cinema.
Story first published: Saturday, November 19, 2011, 14:48 [IST]
Other articles published on Nov 19, 2011
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
Featured Posts