Don't Miss!
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അനന്യ ജൂനിയര്‍ വിജയശാന്തി?
ഈ പേരിന്റെ കരുത്ത് എടുത്ത് കാട്ടാനുള്ള ഒരവസരം കൂടി അനന്യയ്ക്ക് ഒത്തു വന്നിരിക്കുകയാണ്.അടുത്ത തമിഴ് ചിത്രത്തില്‍ അനന്യ സ്റ്റണ്ട് രംഗത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ പേരും സംവിധായകന്റെ പേരും സസ്പെന്‍സാക്കി വെക്കുകയാണ് അനന്യ.
നാടോടികളിലെ മികച്ച പ്രകടനമാണ് തമിഴില്‍ നല്ല വേഷങ്ങള്‍ ലഭിക്കാന്‍ അനന്യക്ക് അവസരമൊരുക്കിയത്. മലയാളത്തിലും അനന്യക്ക് കൂട്ടിനെത്തിയത് ഈ കഥാപാത്രത്തിന്റെ സപ്പോര്‍ട്ട് തന്നെയായിരുന്നു. അഞ്ജലിയും അനന്യയും നായികമാരായ് എത്തിയ എങ്കേയും എപ്പോതും അനന്യയ്ക്ക് കൂടുതല്‍ അവസരങ്ങളിലേക്ക് വാതില്‍ തുറക്കുകയാണ്.
മലയാളത്തില്‍ ഇടയ്ക്ക് നിറം മങ്ങിപോയ സാദ്ധ്യതകള്‍ സീനിയേഴ്സിലൂടെ തിരിച്ചെടുത്ത അനന്യയ്ക്ക് ഇപ്പോള്‍ മലയാളത്തില്‍ ഒട്ടേറെ നായികവേഷങ്ങള്‍ ലഭിക്കാനിടയാക്കി. റിലീസിംഗ് കാത്തിരിക്കുന്ന റിപ്പോര്‍ട്ടര്‍ ഇതില്‍ ശ്രദ്ധേയമാണ്.
മാസറ്റേഴ്സില് പൃഥ്വിരാജിന്റെ നായികയായെത്തുന്നു. ഈ രണ്ട് ചിത്രങ്ങളിലും അനന്യയോടൊപ്പം തമിഴിലെ അനന്യയുടെ ഇഷ്ട താരങ്ങളും അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്. റിപ്പോര്‍ട്ടറില്‍ സമുദ്രക്കനിയും, മാസ്റേഴ്സില്‍ ശശികുമാറും. ഇവിടെ സെലക്ഷന് ഇപ്പോഴും പ്രശ്നം-അനന്യ
അടുത്തപേജില്‍
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!