For Quick Alerts
For Daily Alerts
Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അഞ്ജലി തമിഴിലും ഗ്ലാമറിന്റെ വഴിയേ...
Tamil
oi-Vijesh Krishna
By Ajith Babu
|
'അങ്ങാടിത്തെരു' എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്ത് തരംഗം സൃഷ്ടിച്ച അഞ്ജലി കോളിവുഡില്‍ അഭിനയപ്രധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും സ്വീകരിയ്ക്കുന്നു. തെലുങ്കില്‍ നേരത്തെ തന്നെ ഗ്ലാമര്‍ റോളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും തമിഴില്‍ ശാലീന വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകമനം കവര്‍ന്നത്. ഡി മനോഹരന് സംവിധാനം ചെയ്യുന്ന മഹരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് അഞ്ജലി വസ്ത്രത്തിന്റെ നീളം കുറയ്ക്കാനൊരുങ്ങുന്നത്.
അങ്ങാടിത്തെരുവിന്റെ വിജയത്തില്‍ ഞാന്‍ ഹാപ്പിയാണ്. അതെന്നെ ത്രില്ലടിപ്പിച്ചിരിയ്ക്കുന്നു. മഹാരാജയില്‍ മറ്റൊരു സ്റ്റൈലിലാണ് ഞാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു കോമഡി റോളാണ് എനിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്-അഞ്ജലി പറഞ്ഞു
സാധാരണഗതിയില്‍ ഫീല്‍ഡില്‍ പിടിച്ചു നില്ക്കാന് വേണ്ടി അറ്റകൈ എന്ന നിലയ്ക്കാണ് യുവനടിമാര്‍ ഗ്ലാമര്‍ റോളുകള്‍ സ്വീകരിയ്ക്കുന്നതെങ്കില്‍ അഞ്ജലി ഇതിന് പറയുന്നത് മറ്റൊരു ന്യായമാണ്. ഗ്ലാമര്‍ കഥയുടെ ഭാഗമാണ്. തിരക്കഥ അതാവശ്യപ്പെടുന്നു, തിരക്കഥ എന്താവശ്യപ്പെട്ടാലും അതേപടി അനുസരിയ്ക്കുന്ന നടിമാര്‍ എന്തായാലും പ്രേക്ഷകരുടെ ഭാഗ്യം തന്നെ!
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: actress angadi theru anjali അങ്ങാടിത്തെരു അഞ്ജലി ഗ്ലാമര്‍ നടി മഹാരാജ glamour kollywood maharaja
Story first published: Sunday, May 30, 2010, 16:02 [IST]
Other articles published on May 30, 2010
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
Featured Posts