For Daily Alerts
Don't Miss!
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആയിരത്തില്‍ ഒരുവന് രണ്ടാംഭാഗം?
Tamil
oi-Vijesh
By Ajith Babu
|
ശെല്‍വരാഘവന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്ന ആയിരത്തില്‍ ഒരുവന്റെ രണ്ടാംഭാഗം വൈകാതെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തി, പാര്ത്ഥിപന്, റീ്മ സെന്‍, ആന്ദ്രെ ജെര്‍മിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ചിത്രം 2010ലെ പൊങ്കല്‍ സീസണിലാണ് തിയറ്ററുകളിലെത്തിയത്.
രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായ വിവരം ശെല്‍വ ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ശെല്‍വയുടെ ട്വീറ്റിലുണ്ട്.
ശെല്‍വയുടെ ഭാര്യയായ ഗീതാഞ്ജലി ആയിരത്തില്‍ ഒരുവന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമുണ്ടാകുന്നതില് ഏറെ ഉത്സാഹം കാണിയ്ക്കുന്നത് ഗീതാഞ്ജലി തന്നെയാണ്. ആയിരത്തില്‍ ഒരുവന് തന്റെ ഫേവറിറ്റ് സിനിമയാണെന്നും അതിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിയ്ക്കുകയാണെന്നും ഗീതാഞ്ജലി പറയുന്നു.
ഒരു നിര്‍മാതാവ് രംഗത്തെത്തിയാല്‍ ശെല്‍വയുടെ ഫാന്റസി കഥയുടെ രണ്ടാംഭാഗം ഉടന്‍ ഉണ്ടാവുമെന്ന് തന്നെയാണ് കോളിവുഡ് പ്രതീക്ഷിയ്ക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: aayirathil oruvan sequel karthi selvaraghavan reema sen ആയിരത്തില്‍ ഒരുവന് ശെല്വരാഘവന് കാര്‍ത്തി റീമ സെന്‍
English summary
One of Selvaraghavans popular fantasy entertainers was the Karthi-Reema Sen-Andrea-Parthepan starrer Aayirathil Oruvan (AO).
Story first published: Monday, November 14, 2011, 11:07 [IST]
Other articles published on Nov 14, 2011
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!
Featured Posts