മധുരക്കടുത്ത് നവേദയില്‍ നടന്ന ബ്രദര്‍ ജോര്‍ജ് കുഴിക്കണ്ടത്തിലിന്റെ കൊലപാതകത്തെ അദ്ദേഹം അപലപിച്ചു. കൊലപാതകികളെ കണ്ടുപിടിക്കാന്‍ പെട്ടെന്നു തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പുതരുന്ന മതവിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ഗുരുതരമായ അവസ്ഥയിലെത്തുമെന്ന് ബിഷപ്പ് പറഞ്ഞു.



















