Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചാരായക്കേസിലെ പ്രതി ജയിലില്‍ മരിച്ചു

Published: Sunday, November 5, 2000, 3:35 [IST]

 
ചെര്‍പ്പുളശ്ശേരി: ചാരായക്കേസില്‍ പ്രതിയാക്കപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് ജയിലില്‍ മരിച്ചു.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി രാധാകൃഷ്ണന്‍(36) ആണ് മരിച്ചത്. നവംബര്‍ അഞ്ച് ഞായറാഴ്ച ഒറ്റപ്പാലം സബ്ജയിലില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചാരായം വിറ്റതിന് അറസ്റ്റിലായ ഇയാള്‍ ഏതാനും ദിവസങ്ങളായി ജയിലില്‍ ആയിരുന്നു. കടുത്തമദ്യപാനിയായിരുന്ന രാധാകൃഷ്ണന്‍ ജയിലില്‍ മദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.

ആദ്യറിപ്പോര്‍ട്ടുകള്‍

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST