കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ കായിക മേള: കാഞ്ഞിരപ്പള്ളി കിരീടം നിലനിര്‍ത്തി

  • By Staff
Google Oneindia Malayalam News

കൊല്ലം: തുടര്‍ച്ചയായ 12-ാം തവണയും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ജേതാക്കളായി. 127 പോയിന്റോടെയാണ് കാഞ്ഞിരപ്പള്ളി കിരീടം നേടിയത്.

തൊടുപുഴ വിദ്യാഭ്യാസ ജില്ല 118 പോയിന്റോടെ രണ്ടാംസ്ഥാനവും 72 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി.

കാഞ്ഞിരപ്പള്ളിയുടെ ശക്തിയായ കോരുത്തോട് സി . കേശവന്‍ മെമ്മോറിയല്‍ സ്കൂള്‍ തുടര്‍ച്ചയായ 13-ാം വര്‍ഷവും മികച്ച സ്കൂളിനുള്ള കിടീടം നിലനിര്‍ത്തി.

സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി .വി. രാജ സ്കൂളാണ് ചാംപ്യന്മാര്‍. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ രണ്ടാം സ്ഥാനം നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X