Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വടക്കന്‍ സേന പുല്‍-എ-ഖുമ്രിയും പിടിച്ചു

Published: Sunday, November 11, 2001, 5:30 [IST]

 
പ്രധാനമായി ചിലത്
ജൈവ-രാസായുധങ്ങള്‍:
പാവപ്പെട്ടവരുടെ
അണുബോംബോ ?

***
അഫ്ഗാനിസ്ഥാനില്‍
അമേരിക്കന്‍ ആക്രമണം:
മുഴുവന്‍ റിപ്പോര്‍ട്ടുകള്‍

***
അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം
***
ആരാണ് ഒസാമ ബിന്‍ ലാദന്‍?
***
നമ്മള്‍ യുദ്ധത്തില്‍
***
അമേരിക്കയില്‍
തീവ്രവാദ ആക്രമണം:
മുഴുവന്‍ റിപ്പോര്‍ട്ടുകള്‍

***
അല്‍ കെയ്ദ: ബിന്‍ലാദന്റെ താവളം
***
ഒസാമയ്ക്കു ശേഷം സവാഹിരി
കാബൂളിലേക്കുള്ള പ്രധാനപാതയിലാണ് പുല്‍ -എ-ഖുമ്രി എന്ന നഗരം. കിഴക്കന്‍ കാബൂളിലെ ബാമിയാന്‍ നഗരംലക്ഷ്യമാക്കി തങ്ങളുടെ സേന നീങ്ങുകയാണെന്നും വടക്കന്‍ സേന അവകാശപ്പെട്ടു. അതേ സമയം വടക്കന്‍ സേനയുടെ ഈ അവകാശവാദം പെന്റഗണോ വൈറ്റ് ഹൗസ് വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

കാബൂളിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ തഖാറില്‍ താലിബാനും വടക്കന്‍ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. താലിബാന്‍ സേന ഇപ്പോള്‍ കാബൂളിലേക്ക് പിന്‍വാങ്ങുന്നതായും വടക്കന്‍ സേന പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 248 / 4, 75.1 Overs