കന്യാസ്ത്രീയുടെ മൃതദേഹം കുളത്തില്‍

ഞായര്‍, ഡിസംബര്‍ 16, 2001, 23:53 [IST]
പാലക്കാട്: കന്യാസ്ത്രീയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കടലുണ്ടി ഹോളി ഫാമിലി കോണ്‍വെന്റിലെ സിസ്റര്‍ പ്ലാറ്റോ (62) ആണ് മരിച്ചത്.

ഡോക്ടറെ കാണിക്കാനായി സിസ്റര്‍ പ്ലാറ്റോ മലമ്പുഴയിലെത്തിയതായിരുന്നു. മറ്റ് കന്യാസ്ത്രീകള്‍ പ്രാര്‍ഥനയ്ക്കായി പോയ സമയത്ത് മലമ്പുഴയിലെ മഠത്തിലെ കോമ്പൗണ്ടിലുള്ള കുളത്തില്‍ ചാടുകയായിരുന്നുവെന്ന് മഠത്തിലുള്ളവര്‍ പറയുന്നു.

ചാലക്കുടി ചെറിയമുണ്ടം മാണിഹൗസില്‍ പൗലോസിന്റെ മകളാണ് മരിച്ച സിസ്റര്‍ പ്ലാറ്റോ.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST