Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണിപ്പൂരില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല

Published: Monday, February 25, 2002, 5:30 [IST]

 
ഇംഫാല്‍: മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റുകളില്‍ 46 എണ്ണത്തിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടി.

ഫെഡറല്‍ പാര്‍ട്ടി ഓഫ് മണിപ്പൂരിനാണ് 11 സീറ്റുകള്‍. എംഎസ്സിപി ആറും ബിജെപി മൂന്നും സീറ്റുകള്‍ നേടിയപ്പോള്‍ 13 സീറ്റ് മറ്റുള്ളവര്‍ക്കാണ്.

14 സീറ്റുകളിലെ ഫലം കൂടി പ്രഖ്യാപിക്കാനിരിക്കെ ഒരു പാര്‍ട്ടിക്കും തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായി.

മന്ത്രിസഭ: യുപിയില്‍ അനിശ്ചിതത്വം
ബിജെപിയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് നേട്ടം
പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ
യുപി: സമാജ്വാദി പാര്‍ട്ടി മുന്നില്‍
മായാവതി, കല്യാണ്‍സിംഗ് ജയിച്ചു
യുപിയില്‍ എസ്പിയ്ക്ക് മുന്‍തൂക്കം
ജയക്ക് വന്‍ജയം
യുപിയിലും പഞ്ചാബിലും ഇഞ്ചോടിഞ്ച് പോരാട്ടം
ജയലളിത നിയമസഭാകക്ഷി നേതാവാകും
മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി കൊയ്ജാം തോറ്റു
യുപി: മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി നീക്കം
യുപിയില്‍ തൂക്കുസഭ വരുമെന്ന് സര്‍വെ
അവസാനഘട്ടം കനത്ത വോട്ടെടുപ്പും അക്രമവും
പഞ്ചാബില്‍ കോണ്‍ഗ്രസ് നേടുമെന്ന് പ്രവചനം
പഞ്ചാബ് പോളിംഗ് ബൂത്തിലേയ്ക്ക്

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI