Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കര്‍ഷകരെ സംരക്ഷിയ്ക്കും: സോണിയ

Published: Saturday, May 15, 2004, 5:30 [IST]

 
ദില്ലി: പുതുതായി രൂപം കൊള്ളുന്ന സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം മെയ് 15 ശനിയാഴ്ച സംസാരിക്കുകയായിരുന്നു സോണിയ.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ രൂപീകരിയ്ക്കുമെന്നും സോണിയ പറഞ്ഞു. ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും സോണിയ പറഞ്ഞു.

സര്‍ക്കാര്‍ ഘടകകക്ഷികളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിയ്ക്കും. ഇക്കാര്യത്തില്‍ പരമാവധി അഭിപ്രായഭിന്നതയില്ലാതെ നോക്കുമെന്നും സോണിയ പറഞ്ഞു.

തിരഞ്ഞെടുപ്പ്-2004: പ്രത്യേക പേജ്
പൊതു തിരഞ്ഞെടുപ്പ് 2004
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs