Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബാബു ദിവാകരന്‍ വീണ്ടും മന്ത്രിയാവും

Published: Friday, September 3, 2004, 5:30 [IST]

 
തിരുവനന്തപുരം: ബാബു ദിവാകരനെ വീണ്ടും മന്ത്രിയാക്കുന്നതിന് ആര്‍എസ്പി (ബി) തീരുമാനിച്ചു.

ആര്‍എസ്പി (ബി) സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബാബു ദിവാകരനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ആര്‍എസ്പി (ബി) പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.

പ്രവര്‍ത്തകരുടെ ബഹളത്തെ തുടര്‍ന്ന് നിയുക്ത മന്ത്രി ബാബു ദിവാകരന് യോഗം നടന്ന ഹോട്ടലില്‍ നിന്ന് ഒരു മണിക്കൂറോളം പുറത്തിറങ്ങാനായില്ല. ഒടുവില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതിലിലൂടെ അദ്ദേഹത്തെ പൊലീസ് പുറത്തേക്ക് കൊണ്ടുപോയി. താമരാക്ഷന്‍ വിഭാഗം പ്രവര്‍ത്തകരാണ് ബാബു ദിവാകരനെ മന്ത്രിയാക്കുന്നതില്‍ പ്രതിഷിേച്ച് ബഹളമുണ്ടാക്കിയത്.

ബാബു ദിവാകരനെ മന്ത്രിയാക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചതായി താമരാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവാതിരിക്കാന്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ആര്‍എസ്പി(ബി)യിലെ പിളര്‍പ്പ് ഒഴിവായി
ഗണേഷ്കുമാറിനെ പുറത്താക്കാന്‍ നീക്കം
ഉമ്മന്‍ചാണ്ടി ഇന്ന് ദില്ലിക്ക്
ആന്റണി അഞ്ജനത്തിലേക്ക്
വക്കം, ആര്യാടന്‍, തിരുവഞ്ചൂര്‍ മന്ത്രിമാര്‍?
ജേക്കബ് ഉമ്മന്‍ ചാണ്ടിയെകണ്ടു
വകുപ്പില്ലാതെ പുതിയ മന്ത്രിമാര്‍
സൂപ്പിയും ചെര്‍ക്കളവും മാറും?
ഉമ്മന്‍ചാണ്ടി വിഎസിനെ കണ്ടു
ഉമ്മന്‍ചാണ്ടി ദില്ലിയ്ക്ക്
വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല: ലീഗ്
ആര്‍എസ്പി ബി പിളര്‍ന്നു
ഉമ്മന്‍ചാണ്ടി അധികാരമേറ്റു
ഉമ്മന്‍ചാണ്ടി കരുണാകരനെ കണ്ടു
ആര്‍എസ്പി(ബി)യിലും ഭിന്നത
പിള്ളയേയും ജേക്കബിനെയും ഒഴിവാക്കി
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി
മുഖ്യമന്ത്രി: രാത്രി തീരുമാനമാവും
കേരളത്തിലുണ്ടാകും: ആന്റണി
ഉമ്മന്‍ ചാണ്ടിയ്ക്ക് സാദ്ധ്യത ഏറുന്നു
മൂന്നാം ഗ്രൂപ്പിന്റെ പിന്തുണ ഉമ്മന്‍ ചാണ്ടിയ്ക്ക്
പുതിയമുഖ്യമന്ത്രി: ചര്‍ച്ച സജീവം
പ്രണബും ആല്‍വയും എത്തി
കരുനീക്കങ്ങളുമായി കരുണാകരന്‍
പുതിയ മുഖ്യമന്ത്രി;യോഗം ഇന്ന്
ചാണ്ടിയ്ക്ക് മുന്‍തൂക്കം; വക്കത്തിനും സാധ്യത
ആന്റണി രാജിവച്ചു
സോണിയ കോണ്‍ഗ്രസ് നേതാക്കളെ കാണും
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST