Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആര്‍എസ്പി(ബി) യോഗം തുടങ്ങി

Published: Friday, September 24, 2004, 5:30 [IST]

 
തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാനസമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങി. വേളി യൂത്ത് ഹോസ്റലില്‍ സപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ യോഗം തുടങ്ങി.

മന്ത്രി ബാബു ദിവാകരന്‍ പക്ഷം പങ്കെടുക്കുന്നി ല്ല. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.വി. താമരാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു ബേബി ജോണ്‍ എംഎല്‍എയും പങ്കെടുക്കുന്നുണ്ട്.

31അംഗ സംസ്ഥാനസമിതിയില്‍ എ.വി. താമരാക്ഷനോട് കൂറുള്ള 17 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആര്‍എസ്ബി (ബി) യോഗം മാറ്റിവച്ചു
ആര്‍എസ്പി (ബി) വീണ്ടും പിളര്‍പ്പിലേക്ക്
ബാബു ദിവാകരന്‍ വീണ്ടും മന്ത്രിയാവും
ആര്‍എസ്പി(ബി)യിലെ പിളര്‍പ്പ് ഒഴിവായി
ആര്‍എസ്പി ബി പിളര്‍ന്നു
ആര്‍എസ്പി(ബി)യിലും ഭിന്നത

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI