Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇരുപാര്‍ട്ടികളും കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നു

Published: Saturday, December 18, 2004, 23:53 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
കാഞ്ചി: തമിഴ്നാടിന് സുപ്രിം കോടതി നോട്ടീസ്
വധശ്രമക്കേസിലും ജാമ്യാപേക്ഷ നല്‍കി
ജയേന്ദ്രയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയ്ക്ക് മാറ്റി
എന്‍.ഡി.എ സംഘം മഠാധിപതിയെ കാണും
ശങ്കരാചാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു
കാഞ്ചി: ഹര്‍ജി തള്ളി
കാഞ്ചി: സുപ്രീംകോടതിയില്‍ ജാമ്യപേക്ഷ നല്‍കും
കാഞ്ചി: വിഎച്ച്പി രണ്ടാം ഘട്ട പ്രക്ഷോഭത്തിന്
കാഞ്ചി: രഘുവിനെ ചോദ്യം ചെയ്യും
ജയേന്ദ്രസരസ്വതിയുടെ റിമാന്റ് നീട്ടി
കാഞ്ചി: ഗുരുമൂര്‍ത്തിയെ ചോദ്യം ചെയ്തു
കാഞ്ചി: ജാമ്യാപേക്ഷ രണ്ടാമതും തള്ളികാഞ്ചി: തമിഴ് നടിയെ ചോദ്യംചെയ്തു
കാഞ്ചി: അനുരാധ സത്യവാങ്മൂലം നല്‍കി
കാഞ്ചി: ജാമ്യ വിധി നീട്ടിവച്ചു
കാഞ്ചി: മുഖ്യപ്രതികളെ പിടികൂടാനായില്ല
കാഞ്ചി: തമിഴ്നാട് പൊലീസ് നീലേശ്വരത്തെത്തി
കാഞ്ചി കേസ്: അപ്പു പൊലീസ് പിടിയില്‍
കാഞ്ചി: ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി
ശങ്കരാചാര്യരുടെ അറസ്റ് ദു:ഖകരം: ദലെയ്ലാമ
കാഞ്ചി: വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദൂരൂഹത
കാഞ്ചി: കേസ് ഡയറി ഹാജരാക്കി
അറസ്റ് വേദനാജനകമെന്ന് ജയലളിത
കാഞ്ചി: വിധി പറയുന്നതു മാറ്റി
ഉഷ പൊലീസിന് മുന്നില്‍ ഹാജരായി

കാഞ്ചി കേസ്
ഇന്ത്യയിലെ മറ്റ് ഗുരുക്കന്മാര്‍
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയെയോ വ്യക്തിയെയോ അല്ല, സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയാണ് ബിജെപി വിമര്‍ശിക്കുന്നത്.

ബിജെപി സംഘടിപ്പിച്ച ധര്‍മരക്ഷായാത്രയില്‍ സ്ത്രീകളടക്കമുള്ള ഒരു വലിയ വിഭാഗം പങ്കെടുത്തുവെന്നും ഇതുപാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഐസ്ക്രീംകേസ് സിബിഐയെക്കൊണ്ടോ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടങ്ങുന്നതിനെപ്പറ്റി പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ തീരുമാനിക്കുമെന്നും രാജഗോപാല്‍ അറിയിച്ചു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter