| ബന്ധപ്പെട്ട വാര്‍ത്തകള്‍ | |
|
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഭവവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി രസ്തോഗി ചര്‍ച്ച നടത്തും.
സുനാമി ദുരന്തം സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച കേരളത്തിലെത്തിയ കേന്ദ്രസംഘം ദുരതിബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വ്യാഴാഴ്ച സംഘം ദില്ലിയിലേക്കു തിരിച്ചുപോകും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം കേരളത്തിനു സഹായമനുവദിക്കുക.
























