Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലണ്ടനില്‍ നടന്നത് തീവ്രവാദി ആക്രമണം: ടോണി ബ്ലെയര്‍

Published: Thursday, July 7, 2005, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
ലണ്ടനില്‍ സ്ഫോടന പരമ്പര: രണ്ട് മരണം
ലണ്ടന്‍: ലണ്ടനില്‍ നടന്ന സ്ഫോടന പരമ്പര തീവ്രവാദി ആക്രമണം തന്നെയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞു.

സ്ഫോടനങ്ങളില്‍ ചിലര്‍ മരിച്ചെന്നും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റെന്നും ബ്ലെയര്‍ വ്യക്തമാക്കി. ജി-എട്ട് ഉച്ചകോടി നടക്കുന്ന സ്കോട്ട്ലാന്റില്‍ രാജ്യത്തോടായി നടത്തിയ പ്രസ്താവനയിലാണ് ബ്ലെയര്‍ ഇങ്ങനെ പറഞ്ഞത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST