Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തിരുവഞ്ചൂര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയേറ്റു

Published: Wednesday, January 18, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
രാധാകൃഷ്ണന്റെ ഹര്‍ജി വിധി പറയാനായി മാറ്റി
മുഖ്യമന്ത്രി നടത്തിയ സമാന്തര അന്വേഷണം ശരിയല്ല: ലോകായുക്ത
കെ.കെ രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
പുതിയ മന്ത്രി: തീരുമാനം തിങ്കളാഴ്ചയുണ്ടാകും
ആരോഗ്യമന്ത്രി രാമചന്ദ്രന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു
മന്ത്രി കെ.കെ.രാമചന്ദ്രന്‍ രാജി നല്‍കി
മന്ത്രി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടു
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറി
മന്ത്രി രാമചന്ദ്രന്‍ കുറ്റക്കാരനല്ല: യുഡിഎഫ്
മന്ത്രി രാമചന്ദ്രനോട് വിശദീകരണം തേടി: മുഖ്യമന്ത്രി
രാമചന്ദ്രന്‍ മാസ്ററെ പുറത്താക്കണം: മുരളി
സാക്ഷികള്‍ക്ക് ആരോഗ്യമന്ത്രിയുടെ ഭീഷണി
മന്ത്രി രാമചന്ദ്രന്‍ രാജിക്കത്ത് നല്‍കിയതായി അഭ്യൂഹം
തിരുവനന്തപുരം: ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോഗ്യവകുപ്പിന്റെ ചുമതല കൂടി നല്‍കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവഞ്ചൂര്‍ ചൊവ്വാഴ്ച ഔപചാരികമായി വകുപ്പിന്റെ ചുമതലയേറ്റു.

ലോകായുക്തയുടെ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ച വിവാദത്തെ തുടര്‍ന്ന് കെ.കെ.രാമചന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം മുഖ്യമന്ത്രി തന്നെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുകയായിരുന്നു.

നേരത്തെ കെ.പി.വിശ്വനാഥന്‍ രാജിവച്ചപ്പോള്‍ വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂരിനായിരുന്നു. സുജനപാല്‍ മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷമാണ് വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ ഒഴിഞ്ഞത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL