Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്വാശ്രയ കോളജ്: നിയമനിര്‍മാണം നടത്തും

Published: Wednesday, May 31, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
സ്വാശ്രയ കോളേജ്: അഭിപ്രായം തേടുമെന്ന് മന്ത്രി
സ്വാശ്രയ കോളേജ്: തോമസ് കമ്മിഷന്‍ ഫീസ് തുടരും
സ്വാശ്രയകോളെജ് പ്രശ്നം
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സമ്മേളനം ജൂണ്‍ 16ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പും ഗ്രാമവികസന വകുപ്പും യോജിപ്പിക്കാനും ഇതിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എസ്.വിജയാനന്ദിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.