Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ദില്ലിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട

Published: Sunday, July 9, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
ദില്ലിയില്‍ 41 കോടിയുടെ ഹെറോയിന്‍ പിടിച്ചു
ദില്ലിയില്‍ 35 കോടിയുടെ ഹെറോയിന്‍ പിടിച്ചു
ദില്ലി: ഞായറാഴ്ച ദില്ലിയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ നാല് നൈജീരിയന്‍ മയക്കുമരുന്ന് വില്പനക്കാരെ പിടികൂടി. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന കൊക്കെയ്ന്‍ പിടൂകടി.

ഉയര്‍ന്ന ഗുണനിലവാരമുള്ള 142 ഗ്രാം കൊക്കെയ്നാണ് പിടികൂടിയത്. ദില്ലിയില്‍ സജീവമായ മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളാണ് പിടിയിലായതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ ദില്ലിയില്‍ നടന്ന മയക്കുമരുന്ന് വേട്ടകളില്‍ നൂറ് കിലോഗ്രാമിലേറെ ഹെറോയ്നും വലിയ അളവില്‍ കൊക്കെയ്നും പിടികൂടിയിട്ടുണ്ട്. ഏതാനും ആളുകളും അറസ്റിലായി.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST