Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പിരിച്ചുവിട്ട റയില്‍വേ ഗേറ്റ്കീപ്പര്‍ മരിച്ച നിലയില്‍

Published: Wednesday, July 26, 2006, 5:30 [IST]

 
ആലപ്പുഴ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട റെയില്‍വേഗേറ്റ് കീപ്പറെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം നെടുമങ്ങാട് കല്ലിയോട് അരുംകോട് ശ്രീജു ഭവനില്‍ എല്‍.ബി ശ്രീകുമാര്‍ (55)ആണ് മരിച്ചത്. മാരാരിക്കുളം റയില്‍വേ സ്റേഷനിലാണ് തലയറ്റ നിലിയില്‍ മൃതദേഹം കണ്ടെത്തിയത്.

മാരാരിക്കുളം സ്റേഷനിലെ ഗേറ്റ് കീപ്പറായിരുന്നു ശ്രീകുമാര്‍. നേരത്തേ മുരിക്കും പുഴ സ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനുമായുണ്ടായ കയ്യേറ്റത്തിന്റെ പേരിലാണ് ശ്രീകുമാറിനെ പിരിച്ചുവിട്ടത്.

ജൂവൈ 14ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കയ്യില്‍കിട്ടിയെങ്കിലും ശ്രീകുമാര്‍ വീട്ടില്‍ പോകാതെ മാരാരിക്കുളത്ത് തന്നെ കഴിയുകയായിരുന്നു.

ബുധനാഴ്ച സാധനങ്ങളെല്ലാമെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്ന് പറഞ്ഞ് ട്രെയിനില്‍ കയറി. ട്രെയില്‍ ഓടിത്തുടങ്ങിയപ്പോള്‍ ചാടുകയായിരുന്നു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers: 65 / 0, 8.2 Overs
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs